#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ
Oct 30, 2024 09:41 AM | By VIPIN P V

പാലക്കാട്: (truevisionnews.com) മണ്ണാർക്കാട് ആനമുളിയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ.

പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലായത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീർ പിടിയിലായത്. ഇയാളിൽ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു.

ബൈക്കിന്‍റെ സീറ്റിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് പണം കടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്ഐ എം അജാസുദ്ദീൻ, എഎസ്ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് പിടികൂടിയത്.

പിടിയിലായ ആൾ കാരിയർ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.

#special #compartment #seat #bike #lightning #test #man #arrested #piped #money #worth lakh

Next TV

Related Stories
#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

Oct 30, 2024 02:35 PM

#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പി പി...

Read More >>
#accident | കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടയ്ക്ക് മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം

Oct 30, 2024 02:16 PM

#accident | കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടയ്ക്ക് മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം

പത്മിനിയാണ് ഭാര്യ. ദീപ്തി, സിന്ധു, ബിന്ദു എന്നിവർ മക്കളാണ്. സംസ്ക്കാരം 4 മണിക്ക് പൂക്കോത്ത്...

Read More >>
#founddead | പാനൂരിൽ ഭർതൃമതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

Oct 30, 2024 02:09 PM

#founddead | പാനൂരിൽ ഭർതൃമതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

രാവിലെ നിമിഷയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ...

Read More >>
#PPDivya | ആസൂത്രിതമായി നടപ്പാക്കിയ കുറ്റകൃത്യം: പ്രത്യാഘാതം അറിയാമെന്ന് ഭീഷണി മുഴക്കി; ദിവ്യയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്

Oct 30, 2024 01:49 PM

#PPDivya | ആസൂത്രിതമായി നടപ്പാക്കിയ കുറ്റകൃത്യം: പ്രത്യാഘാതം അറിയാമെന്ന് ഭീഷണി മുഴക്കി; ദിവ്യയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്

ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ...

Read More >>
#PathmachandraKurupp | 'വിവാദങ്ങൾ ബാധിക്കില്ല';കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

Oct 30, 2024 01:32 PM

#PathmachandraKurupp | 'വിവാദങ്ങൾ ബാധിക്കില്ല';കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

നിയമപരമായ രീതിയിൽ തന്നെയായിരിക്കും കാര്യങ്ങൾ ഇനിയും മുന്നോട്ട് പോകുന്നത്. 23ാം തിയതിയാണ് കൊല്ലത്ത് നിന്ന് വിടുതൽ...

Read More >>
#Wayanadlandslide | പുനരധിവാസം വൈകുന്നു; വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം

Oct 30, 2024 01:25 PM

#Wayanadlandslide | പുനരധിവാസം വൈകുന്നു; വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം

മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി...

Read More >>
Top Stories