#PJayarajan | മതേതര കേരളത്തിന് കാവലാളായി ഇടത് പക്ഷം മാത്രം - പി ജയരാജൻ

#PJayarajan | മതേതര കേരളത്തിന് കാവലാളായി ഇടത് പക്ഷം മാത്രം - പി ജയരാജൻ
Oct 29, 2024 08:23 PM | By VIPIN P V

വെള്ളമുണ്ട(വയനാട് ) : (truevisionnews.com) അധികാരത്തിന് വേണ്ടി വർഗീയത പ്രചരിപ്പിച്ച് ജനത്തെ തമ്മിലടിപ്പിക്കുമ്പോൾ മതേതര കേരളത്തിന് കാവലാളായി ഇടത് പക്ഷം മാത്രമേ ഉണ്ടാകുമെന്നും മാറാട് കലാപ കാലം ഇതിന് സാക്ഷിയാണെന്നും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ പറഞ്ഞു.

വയനാട് കണ്ണീർ ദുരന്തത്തിൽ മുങ്ങിയപ്പോൾ വീണ വായിക്കാനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ പാർലമെൻ്റിൽ ശബ്ദമുയർത്താൻ രാഹുൽ ഗാന്ധിയും 18 എം പിമാരും അമ്പേ പരാജയപ്പെട്ടതായും ജയരാജൻ പറഞ്ഞു.

സിപിഐഎം വെള്ളമുണ്ട പത്താം മൈൽ ലോക്കൽ സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം ലോക്കൽ സെക്രട്ടറി സാബു പി ആന്റണി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഉണ്ണികൃഷ്ണൻ , പാർട്ടി ഏരിയ സെക്രട്ടറി എ ജോണി, പി എ അസീസ്, ആന്റണി പി ജെ എന്നിവർ സംസാരിച്ചു. സി വി മജീദ് സ്വാഗതം പറഞ്ഞു.

#Only #left #guardian #secular #Kerala #PJayarajan

Next TV

Related Stories
#LoudNoise | മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, താമസക്കാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു

Oct 30, 2024 12:02 AM

#LoudNoise | മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, താമസക്കാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു

അതിനു ശേഷം ചെറിയ ശബ്ദങ്ങളുമുണ്ടായി. നേരത്തെ ദുരന്തമുണ്ടായ കവളപ്പാറയോട് ചേർന്നുള്ള സ്ഥലമാണിത്. കൂടാതെ മുണ്ടക്കൈ ദുരന്തത്തിലെ മൃതദേഹങ്ങൾ...

Read More >>
#shock | ഫാൻ ഓണാക്കുന്നതിനിടെ ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം

Oct 30, 2024 12:00 AM

#shock | ഫാൻ ഓണാക്കുന്നതിനിടെ ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം

34 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ഫാൻ ഓണാക്കുന്നതിനിടയിൽ ഷോക്കേറ്റാണ് മരണം...

Read More >>
#kpudayabhanu | ‘നവീന്‍ ബാബുവിന്റെ മരണത്തില്‍ ശക്തമായ നടപടി സ്വീകരിച്ച സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’; പ്രശംസയുമായി സിപിഐഎം ജില്ലാ സെക്രട്ടറി

Oct 29, 2024 11:21 PM

#kpudayabhanu | ‘നവീന്‍ ബാബുവിന്റെ മരണത്തില്‍ ശക്തമായ നടപടി സ്വീകരിച്ച സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’; പ്രശംസയുമായി സിപിഐഎം ജില്ലാ സെക്രട്ടറി

വസ്തുതകള്‍ മറച്ചുവച്ച് കോണ്‍ഗ്രസും ബിജെപിയും സംഭവത്തില്‍ കള്ളപ്രചരണം നടത്തുന്നുവെന്നും ഇത് ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും കെ പി...

Read More >>
#imprisonment | ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്; മരുമകൾക്ക് ജീവപര്യന്തം കഠിന തടവ്

Oct 29, 2024 11:15 PM

#imprisonment | ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്; മരുമകൾക്ക് ജീവപര്യന്തം കഠിന തടവ്

ഇവരുടെ ഇളയമകന്‍ വിമല്‍കുമാറാണ് ഗിരിതകുമാരിയുടെ ഭര്‍ത്താവ്. 2019ലാണ് കേസിനാസ്പദമായ...

Read More >>
#Stabbed | കണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതിക്കും, മകൾക്കും വെട്ടേറ്റു ; പ്രതി അറസ്റ്റിൽ

Oct 29, 2024 11:04 PM

#Stabbed | കണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതിക്കും, മകൾക്കും വെട്ടേറ്റു ; പ്രതി അറസ്റ്റിൽ

അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്ന തിനിടെയാണ് മകൾ ഗ്രീഷ്‌മക്ക് കൈക്ക്...

Read More >>
#Shock | മണ്ണാർക്കാട് വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Oct 29, 2024 10:36 PM

#Shock | മണ്ണാർക്കാട് വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഷോക്കേറ്റ ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories