#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ

#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ  പിടിയിൽ
Oct 28, 2024 08:03 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ പൊലീസ് പിടികൂടി.

തൃശൂ൪ സ്വദേശി അരുൺ, മലപ്പുറം സ്വദേശി അയ്യൂബ് എന്നിവരാണ് പിടിയിലായത്. പൊലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രാവിലെ മുതൽ വാഹന പരിശോധന തുടങ്ങിയിരുന്നു. മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ പോയിരുന്നു.

പിന്നാലെ പൊലീസും കാറിനെ പിന്തുട൪ന്നു. പൊലീസിനെ കണ്ടതോടെ കാ൪ നി൪ത്തി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.

ഇവരുടെ കാറിൽ നിന്ന് രണ്ട് വലിയ ചാക്കുകെട്ടുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കാറുകളിൽ നിന്നായി 12.270 കിലോഗ്രാം കഞ്ചാവും, പേഴ്സിൽ സൂക്ഷിച്ചിരുന്ന അഞ്ച് ഗ്രാം മെത്താഫിറ്റമിനുമാണ് പിടിച്ചെടുത്തത്.

ഡീല൪ വഴി തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് പാലക്കാട്, മലപ്പുറം ജില്ലകളിൽ മൊത്തവിതരണം നടത്തുന്നതാണ് പ്രതികളുടെ രീതി. ഈ സംഘത്തിലെ പ്രധാനികളാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു.



#police #arrested #two #persons #with #12kg #ganja #5grams #methamphetamine.

Next TV

Related Stories
#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

Oct 28, 2024 10:35 PM

#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ...

Read More >>
#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

Oct 28, 2024 10:28 PM

#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

കഴിഞ്ഞ വ‍ർഷം 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായിട്ടുണ്ട്...

Read More >>
#accident |  ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 28, 2024 10:19 PM

#accident | ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

ഞായറാഴ്ചയാണ് പിന്നോട്ടുരുണ്ട വാന്‍ അടവെച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നിനിടെ ഇര്‍ഷാദിന് ഗുരുതരമായി...

Read More >>
#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

Oct 28, 2024 10:16 PM

#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച്​ ശി​പാ​ർ​ശ​യ​ട​ക്കം മ​ന്ത്രി​ക്ക്​ കൈ​മാ​റി​യ ശേ​ഷം ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വ്​...

Read More >>
#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

Oct 28, 2024 10:08 PM

#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ...

Read More >>
#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Oct 28, 2024 10:03 PM

#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും...

Read More >>
Top Stories