#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
Oct 27, 2024 07:16 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) പാലക്കാട് കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് അപകടം . രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.

മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്.

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്.

കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്.

കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ തകര്‍ന്നു.

#Accident #Palakkad #Koppam #car #hit #wall #tragic #end #two #women.

Next TV

Related Stories
#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

Oct 27, 2024 09:41 PM

#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍...

Read More >>
#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

Oct 27, 2024 07:52 PM

#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ...

Read More >>
#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Oct 27, 2024 07:34 PM

#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്...

Read More >>
#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

Oct 27, 2024 07:28 PM

#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

ബംഗാളിൽ നിന്ന് കിരൺ സർക്കാറിന് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ്...

Read More >>
#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Oct 27, 2024 07:21 PM

#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പൊലീസ്...

Read More >>
Top Stories