#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
Oct 27, 2024 07:21 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) മംഗലപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

മുട്ടത്തറ സ്വീവേജ് ഫാമിനടുത്ത് വലിയതുറ സുജിത്ത് ഭവനിൽ സുജിത്ത് (20) ആണ് മരിച്ചത്. മലപ്പുറത്ത് എഞ്ചിനീയറിങ് കോളെജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്.

ഇന്ന് രാവിലെ മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി 9.45 ന് കൊച്ചുവേളിയിൽ നിന്നുള്ള തീവണ്ടിയിലാണ് സുജിത്ത് മലപ്പുറത്തേയ്ക്ക് പോയത്. മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പൊലീസ് കേസെടുത്തു.

#Engineering #student #dies #falling #train

Next TV

Related Stories
#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

Oct 27, 2024 07:52 PM

#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ...

Read More >>
#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Oct 27, 2024 07:34 PM

#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്...

Read More >>
#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

Oct 27, 2024 07:28 PM

#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

ബംഗാളിൽ നിന്ന് കിരൺ സർക്കാറിന് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ്...

Read More >>
#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Oct 27, 2024 07:16 PM

#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും...

Read More >>
 #arrest |  പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം,  പ്രതി പിടിയിൽ

Oct 27, 2024 07:11 PM

#arrest | പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം, പ്രതി പിടിയിൽ

ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.12 മണിക്ക് ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കായിരുന്നു...

Read More >>
Top Stories