#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ
Oct 27, 2024 03:23 PM | By VIPIN P V

മലപ്പുറം : (truevisionnews.com) മലപ്പുറം പത്തിരിയാലിൽ അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാൻ പിടിയിൽ. തൃക്കലങ്ങോട് സ്വദേശി ജാഫറാണ് പിടിയിലായത്.

കടയിൽനിന്ന് ഇരുന്നോറോളം പായ്ക്കറ്റുകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങളും പോലിസ് പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു വിൽപ്പന.

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന നടത്തിയത്.

എസ് ഐ സുഭാഷ്, സിപിഒമാരായ സിയാദ്, വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

#Grocer #arrested #selling #illegaltobacco #products

Next TV

Related Stories
#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Oct 27, 2024 07:34 PM

#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്...

Read More >>
#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

Oct 27, 2024 07:28 PM

#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

ബംഗാളിൽ നിന്ന് കിരൺ സർക്കാറിന് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ്...

Read More >>
#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Oct 27, 2024 07:21 PM

#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പൊലീസ്...

Read More >>
#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Oct 27, 2024 07:16 PM

#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും...

Read More >>
 #arrest |  പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം,  പ്രതി പിടിയിൽ

Oct 27, 2024 07:11 PM

#arrest | പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം, പ്രതി പിടിയിൽ

ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.12 മണിക്ക് ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കായിരുന്നു...

Read More >>
#Theft | ബന്ധുകളുടെയും സുഹൃത്തുക്കളുടേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ

Oct 27, 2024 05:28 PM

#Theft | ബന്ധുകളുടെയും സുഹൃത്തുക്കളുടേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ

ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്ന് മുബീന പൊലീസിനോട് പറഞ്ഞു. കുറച്ച് സ്വർണവും പണവും പൊലീസ് യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മെഡിക്കൽ...

Read More >>
Top Stories










Entertainment News