#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 18, 2024 08:57 PM | By VIPIN P V

സുല്‍ത്താന്‍ബത്തേരി: (truevisionnews.com) വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.

വടക്കനാട് പണയമ്പം പുളിയാടി രതീഷ് (42) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെയായിരുന്നു അപകടം.

സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ മൂന്നാംമൈലില്‍ രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.


സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സുല്‍ത്താന്‍ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഭാര്യ: ആതിര. മക്കള്‍: ആരവ് കൃഷ്ണ, അദ്യുക് കൃഷ്ണ. അച്ഛന്‍: വേലായുധന്‍. മാതാവ്: ജാനകി.

#bike #outofcontrol #hit #post #youngman #died #undergoing #treatment

Next TV

Related Stories
#arrest | സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടും; യുവതികളെ വശീകരിച്ച് പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നയാൾ പിടിയിൽ

Oct 18, 2024 10:05 PM

#arrest | സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടും; യുവതികളെ വശീകരിച്ച് പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നയാൾ പിടിയിൽ

യുവാക്കള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് വിസ നല്കാമെന്ന് പറഞ്ഞും സിനിമകളില്‍ അവസരം തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞും പലരില്‍ നിന്നും...

Read More >>
#arrest |  തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

Oct 18, 2024 09:16 PM

#arrest | തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

ഒക്ടോബർ എട്ടിന് പുലർച്ചയാണ് തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം...

Read More >>
#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ

Oct 18, 2024 08:41 PM

#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ

ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...

Read More >>
#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

Oct 18, 2024 08:23 PM

#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

തൃശ്ശൂരിലെ ജനകീയനായ നേതാവ് കെ രാധാകൃഷ്ണന് പകരക്കാരനായാണ് മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിനെ സിപിഐഎം...

Read More >>
Top Stories










Entertainment News