#KSudhakaran | പി.പി. ദിവ്യ ക്രിമിനല്‍ കുറ്റത്തിന് അര്‍ഹ, പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ല- കെ.സുധാകരന്‍

#KSudhakaran | പി.പി. ദിവ്യ ക്രിമിനല്‍ കുറ്റത്തിന് അര്‍ഹ, പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ല- കെ.സുധാകരന്‍
Oct 16, 2024 07:24 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.

ദിവ്യ ചെയ്തത് ക്രിമിനൽ കുറ്റമാണ്. അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു. നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീൻ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ഏതെങ്കിലും ആവശ്യങ്ങൾക്ക് വിളിച്ചാൽ പിന്നീട് തിരിച്ചുവിളിച്ച് അതിന്റെ വിശദാംശങ്ങൾ പറഞ്ഞുതരുമായിരുന്നു.

ആന്തൂരിൽ സാജൻ മരിച്ചതുപോലെ തന്നെയാണ് നവീൻ ബാബുവിനെയും മരണത്തിലേക്ക് തള്ളിവിട്ടത്.

യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോൾ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരൻ പറഞ്ഞു.

#PPDivya #Deserving #criminal #offense #not #fit #continue #president #KSudhakaran

Next TV

Related Stories
#PSarin | പാലക്കാട് പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

Oct 16, 2024 10:47 PM

#PSarin | പാലക്കാട് പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ സരിൻ...

Read More >>
#missing | വീട്ടിൽ ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Oct 16, 2024 10:46 PM

#missing | വീട്ടിൽ ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പൊലീസിൽ നൽകിയ പരാതിയിൽ...

Read More >>
#Arrest | കെട്ടിടം വാടകക്കെടുത്ത് പെൺവാണിഭം; പിടിയിലായത് കാ​പ്പ, മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാലുപേർ

Oct 16, 2024 10:22 PM

#Arrest | കെട്ടിടം വാടകക്കെടുത്ത് പെൺവാണിഭം; പിടിയിലായത് കാ​പ്പ, മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാലുപേർ

മ​റ്റ് പ്ര​തി​ക​ളു​ടെ കേ​സ് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ്...

Read More >>
#sathyanmokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

Oct 16, 2024 10:14 PM

#sathyanmokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

ഉച്ചക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച്...

Read More >>
#PSarin | നിർണായക നീക്കം: പി.വി. അന്‍വറുമായി സരിന്‍ കൂടിക്കാഴ്ച നടത്തി; ചര്‍ച്ച തിരുവില്വാമലയിലെ ബന്ധു വീട്ടില്‍

Oct 16, 2024 10:00 PM

#PSarin | നിർണായക നീക്കം: പി.വി. അന്‍വറുമായി സരിന്‍ കൂടിക്കാഴ്ച നടത്തി; ചര്‍ച്ച തിരുവില്വാമലയിലെ ബന്ധു വീട്ടില്‍

സരിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷം മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വവുമായി ജില്ലാനേതാക്കള്‍ പുതിയ രാഷ്ട്രീയ...

Read More >>
#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

Oct 16, 2024 09:51 PM

#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

പ്രതികള്‍ നാലുവര്‍ഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്ത്...

Read More >>
Top Stories










Entertainment News