#ganja | പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വിദ്യാർത്ഥിക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പിടിയിൽ

#ganja | പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വിദ്യാർത്ഥിക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പിടിയിൽ
Oct 16, 2024 11:26 AM | By Susmitha Surendran

പൊ​ന്നാ​നി: (truevisionnews.com) പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വിദ്യാർത്ഥിക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പിടിയിൽ .

ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നി പ​ള്ളി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ചെ​റു​വ​ള​പ്പി​ല്‍ ഷ​ഹീ​ര്‍ (22) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ല്‍ വിദ്യാർത്ഥി​ക്ക് ക​ഞ്ചാ​വ് പൊ​തി വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍നി​ന്ന് അ​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. വിദ്യാർത്ഥി​യെ പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. എ​സ്.​ഐ​മാ​രാ​യ ആ​ര്‍.​യു. അ​രു​ണ്‍, എ​സ്. രാ​ജേ​ഷ്, എ.​എ​സ്.​ഐ. എ​ലി​സ​ബ​ത്ത്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​നി​ല്‍ വി​ശ്വ​ന്‍, സ​ജു​കു​മാ​ര്‍, നാ​സ​ര്‍, പ്ര​ശാ​ന്ത് കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ആ​ന​ന്ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ബാ​ദു​ഷ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. പൊ​ന്നാ​നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്ത് ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി .

#Two #arrested #trying #sell #ganja #minor #student

Next TV

Related Stories
#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 03:55 PM

#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട്...

Read More >>
#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:45 PM

#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

പാലക്കാട് സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത്...

Read More >>
#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

Oct 16, 2024 03:43 PM

#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

നിലവിൽ 14 പേരെ രക്ഷപ്പെടുത്തി. അതിഥി തൊഴിലാളികളാണ് കൂടുതലും ബോട്ടിൽ ഉണ്ടായിരുന്നത്...

Read More >>
#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

Oct 16, 2024 03:38 PM

#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന...

Read More >>
#rahulmamkootathil |  രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

Oct 16, 2024 03:33 PM

#rahulmamkootathil | രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

നാളെ വൈകീട്ട് നാലിന് മോയൻസ് സ്കൂൾ പരിസരത്ത് നിന്ന് സ്വീകരണം ആരംഭിക്കും. സ്വീകരണം ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസിന്റെ...

Read More >>
#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു;   ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ  കേസെടുത്തു

Oct 16, 2024 03:29 PM

#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു; ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ കേസെടുത്തു

കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് ബിഎൻഎസ് 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകൾ പ്രകാരം 873/24 നമ്പർ എഫ്‌ഐആർ രജിസ്റ്റർ...

Read More >>
Top Stories










Entertainment News