#sexuallyassault | ട്രെയിനില്‍ മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

#sexuallyassault | ട്രെയിനില്‍ മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
Oct 16, 2024 11:11 AM | By VIPIN P V

കാസര്‍കോട്: (truevisionnews.com) ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ വച്ച് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.

കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ് (28) കാസര്‍കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

#Medicalstudent #sexuallyassaulted #train #youth #Arrested

Next TV

Related Stories
#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

Dec 28, 2024 05:23 PM

#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

37 കാരനായ റിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. അധികം വൈകാതെ പ്രതികളെ പൂച്ചാക്കല്‍ പോലീസ്...

Read More >>
#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Dec 28, 2024 05:19 PM

#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും...

Read More >>
#remand |  മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

Dec 28, 2024 05:08 PM

#remand | മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​റ​മെ​യോ...

Read More >>
#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

Dec 28, 2024 04:36 PM

#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

അത് ശരയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ...

Read More >>
#lottery |  80 ലക്ഷം ആരുടെ പോക്കറ്റിൽ?   ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 28, 2024 04:16 PM

#lottery | 80 ലക്ഷം ആരുടെ പോക്കറ്റിൽ? ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 686 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
Top Stories