#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം
Oct 13, 2024 07:10 PM | By Susmitha Surendran

 പാലക്കാട്: (truevisionnews.com)  പാലക്കാട്  ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. ഒറ്റപ്പാലം പാവുക്കോണം സ്വദേശി ഗോപാലനാണ് (60) മരിച്ചത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടനടുത്തുള്ള പറമ്പിലായിരുന്നു സംഭവം. ഗോപാലന്റെ വീട്ടിലെ ആടിന് പ്ലാവില ശേഖരിക്കുകയായിരുന്നു.

വലിയ തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല താഴേക്ക് വലിച്ചിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

#Shocked #pulling #leaves #from #plow #with #rake #tragic #end #elderly #man

Next TV

Related Stories
#stabbed | അതിഥി തൊഴിലാളികൾ തമ്മിലെ ഏറ്റുമുട്ടൽ, മൂന്നു പേ൪ക്ക് വെട്ടേറ്റു

Oct 13, 2024 10:33 PM

#stabbed | അതിഥി തൊഴിലാളികൾ തമ്മിലെ ഏറ്റുമുട്ടൽ, മൂന്നു പേ൪ക്ക് വെട്ടേറ്റു

കെട്ടിടത്തിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ അങ്ങാടിയിലേക്ക് ഓടി വന്നു....

Read More >>
#vilangadMudflow  |   ചീഫ് സെക്രട്ടറിയും സംഘവും നാളെ വിലങ്ങാട്ടേക്ക്

Oct 13, 2024 10:28 PM

#vilangadMudflow | ചീഫ് സെക്രട്ടറിയും സംഘവും നാളെ വിലങ്ങാട്ടേക്ക്

വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗ്യസ്ഥ സംഘത്തോടെപ്പമാണ് ചീഫ് സെക്രട്ടറി എത്തുന്നത്....

Read More >>
#murder | കുടുംബവഴക്ക്, ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു,  പ്രതി കസ്റ്റഡിയിൽ

Oct 13, 2024 09:01 PM

#murder | കുടുംബവഴക്ക്, ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

Read More >>
#Ousepachan |  ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം - ഔസേപ്പച്ചൻ

Oct 13, 2024 08:48 PM

#Ousepachan | ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം - ഔസേപ്പച്ചൻ

ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്നും അദ്ദേഹം വേദിയിൽ...

Read More >>
#robbery | ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച

Oct 13, 2024 08:28 PM

#robbery | ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി രാജു, മറിയാമ്മ എന്നിവരെ ആശുപത്രിയിൽ...

Read More >>
#pinarayivijayan | 'തനിക്ക് ഒന്നും മറയ്ക്കാനില്ല, താന്‍ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞാല്‍ സംശയത്തിലാവുക അവരുടെ ആത്മാര്‍ത്ഥതയാകും'

Oct 13, 2024 08:09 PM

#pinarayivijayan | 'തനിക്ക് ഒന്നും മറയ്ക്കാനില്ല, താന്‍ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞാല്‍ സംശയത്തിലാവുക അവരുടെ ആത്മാര്‍ത്ഥതയാകും'

തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി...

Read More >>
Top Stories