#robbery | ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച

#robbery | ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച
Oct 13, 2024 08:28 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിൽ ദമ്പതികളെ ബോധം കെടുത്തി കവർച്ച നടത്തി.

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി രാജു, മറിയാമ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെ മോഷ്ടാക്കൾ എല്ലാം കവർന്നു.

ബെർത്തിന് അരികിൽ ഇവർ വെച്ച ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയതായാണ് സംശയം.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകി. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസമാക്കിയ ഇവർ നാട്ടിൽ വന്ന് മടങ്ങി പോകുന്നതിനിടെയായിരുന്നു സംഭവം.

#Malayali #couple #robbed #train

Next TV

Related Stories
#stabbed | അതിഥി തൊഴിലാളികൾ തമ്മിലെ ഏറ്റുമുട്ടൽ, മൂന്നു പേ൪ക്ക് വെട്ടേറ്റു

Oct 13, 2024 10:33 PM

#stabbed | അതിഥി തൊഴിലാളികൾ തമ്മിലെ ഏറ്റുമുട്ടൽ, മൂന്നു പേ൪ക്ക് വെട്ടേറ്റു

കെട്ടിടത്തിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ അങ്ങാടിയിലേക്ക് ഓടി വന്നു....

Read More >>
#vilangadMudflow  |   ചീഫ് സെക്രട്ടറിയും സംഘവും നാളെ വിലങ്ങാട്ടേക്ക്

Oct 13, 2024 10:28 PM

#vilangadMudflow | ചീഫ് സെക്രട്ടറിയും സംഘവും നാളെ വിലങ്ങാട്ടേക്ക്

വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗ്യസ്ഥ സംഘത്തോടെപ്പമാണ് ചീഫ് സെക്രട്ടറി എത്തുന്നത്....

Read More >>
#murder | കുടുംബവഴക്ക്, ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു,  പ്രതി കസ്റ്റഡിയിൽ

Oct 13, 2024 09:01 PM

#murder | കുടുംബവഴക്ക്, ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

Read More >>
#Ousepachan |  ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം - ഔസേപ്പച്ചൻ

Oct 13, 2024 08:48 PM

#Ousepachan | ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം - ഔസേപ്പച്ചൻ

ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്നും അദ്ദേഹം വേദിയിൽ...

Read More >>
#pinarayivijayan | 'തനിക്ക് ഒന്നും മറയ്ക്കാനില്ല, താന്‍ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞാല്‍ സംശയത്തിലാവുക അവരുടെ ആത്മാര്‍ത്ഥതയാകും'

Oct 13, 2024 08:09 PM

#pinarayivijayan | 'തനിക്ക് ഒന്നും മറയ്ക്കാനില്ല, താന്‍ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞാല്‍ സംശയത്തിലാവുക അവരുടെ ആത്മാര്‍ത്ഥതയാകും'

തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി...

Read More >>
#dyfi | എടച്ചേരിയിലെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം; കേസെടുക്കാന്‍ പൊലീസ്, നിജേഷിന്റെ മൊഴിയെടുക്കും

Oct 13, 2024 07:39 PM

#dyfi | എടച്ചേരിയിലെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം; കേസെടുക്കാന്‍ പൊലീസ്, നിജേഷിന്റെ മൊഴിയെടുക്കും

മുച്ചുകുന്ന് കോളജിനു മുന്നിലെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ...

Read More >>
Top Stories