#case | കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്, പ്രതിക്കായി അന്വേഷണം

#case | കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്, പ്രതിക്കായി അന്വേഷണം
Oct 13, 2024 10:44 AM | By Susmitha Surendran

നാദാപുരം: (truevisionnews.com)  പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തുടർച്ചയായി ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു.

തൂണേരി സ്വദേശി കുഞ്ഞിപ്പുരയിൽ ആനന്ദ് അശോകനെതിരെയാണ് (20) നാദാപുരം പോലീസ് കേസെടുത്തത്.

ജൂൺ മുതൽ യുവാവ് പിന്തുടർന്ന് ശല്യം ചെയ്യുന്നതായാണ് പരാതി. സ്‌കൂളിലേക്കുള്ള വഴികളിലും മറ്റും യുവാവ് പിന്തുടർന്നെത്തി ശല്യം ചെയ്തതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയിൽ പോലീസ് കേസെടുത്തതറിഞ്ഞ് പ്രതി ഒളിവിൽ പോയതായി സൂചനയുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നാദാപുരം പോലീസ് അറിയിച്ചു.

#case #against #young #man #who #harassed #female #student #Nadapuram #Kozhikode #investigation #accused

Next TV

Related Stories
#drugs |  വൻ ലഹരിമരുന്ന് വേട്ട, ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Oct 13, 2024 12:50 PM

#drugs | വൻ ലഹരിമരുന്ന് വേട്ട, ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശൻ എന്നിവരുടെ നിർദേശപ്രകാരം കൊച്ചി സിറ്റി നാർകോട്ടിക് സെൽ എസിപി...

Read More >>
#masappadicase | മാസപ്പടി കേസ്;  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

Oct 13, 2024 12:10 PM

#masappadicase | മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം മൊഴിയെടുത്തതായാണ്...

Read More >>
#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

Oct 13, 2024 11:59 AM

#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

ടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു...

Read More >>
#AbduSammadPookotoor | 'മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്' - അബ്ദു സമ്മദ് പൂക്കോട്ടൂർ

Oct 13, 2024 11:37 AM

#AbduSammadPookotoor | 'മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്' - അബ്ദു സമ്മദ് പൂക്കോട്ടൂർ

പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്

Oct 13, 2024 11:25 AM

#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്

അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം...

Read More >>
Top Stories










Entertainment News