#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്

#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്
Oct 13, 2024 11:25 AM | By Susmitha Surendran

 കൊച്ചി : (truevisionnews.com) മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്

തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു എന്നാണ് സിദ്ദീഖിന്‍റെ പരാതി. തന്‍റെ നീക്കങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായും സിദ്ദീഖ് പരാതിയിൽ പറയുന്നു.

പരാതി ഡി.ജി.പി കൊച്ചി സിറ്റി പൊലീസിന് കൈമാറി. അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ ​അന്വേഷണ സംഘം വിട്ടയച്ചു.

#missing | കണ്ണൂരിൽ യുവതിയെ കാണാനില്ലെന്ന പരാതി, അന്വേഷണം തുടങ്ങി പൊലീസ്

കണ്ണൂര്‍: (truevisionnews.com) യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .

തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദ(30)നെയാണ് കാണാതായത്.

കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ വന്നില്ല .

സഹോദരന്‍ സോഹിബ് കാദിരിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

#Siddique #filed #complaint #against #media #police

Next TV

Related Stories
#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല,  എസ്എഫ്ഐഒ  നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

Oct 13, 2024 02:29 PM

#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല, എസ്എഫ്ഐഒ നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Complaint  | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

Oct 13, 2024 02:16 PM

#Complaint | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു...

Read More >>
#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

Oct 13, 2024 01:58 PM

#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

ബന്ധുക്കൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ...

Read More >>
#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

Oct 13, 2024 01:55 PM

#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

സി പി ഐ വിട്ടെത്തിയവരെസി പി എം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ...

Read More >>
#straydog |  കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

Oct 13, 2024 01:50 PM

#straydog | കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ...

Read More >>
#kbganeshkumar | 'മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്', 'അത് അടച്ച് പൂട്ടുന്നത് അപകടകരം' -മന്ത്രി കെ ബി ഗണേഷ്‌ കുമാർ

Oct 13, 2024 01:24 PM

#kbganeshkumar | 'മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്', 'അത് അടച്ച് പൂട്ടുന്നത് അപകടകരം' -മന്ത്രി കെ ബി ഗണേഷ്‌ കുമാർ

സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ...

Read More >>
Top Stories