#ksu | 'താക്കീതാണ്,പഠിക്കാൻ വന്നാൽ പഠിച്ച് പോണം, അല്ലെങ്കിൽ…'; കൊലവിളി പ്രസംഗവുമായി കെഎസ്‍യു സംസ്ഥാന സെക്രട്ടറി

#ksu | 'താക്കീതാണ്,പഠിക്കാൻ വന്നാൽ പഠിച്ച് പോണം, അല്ലെങ്കിൽ…'; കൊലവിളി പ്രസംഗവുമായി കെഎസ്‍യു സംസ്ഥാന സെക്രട്ടറി
Oct 13, 2024 09:25 AM | By Athira V

മലപ്പുറം: വളയംകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‍യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. വളയംകുളം അസബ കോളേജിനു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് കെഎസ്‍യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്.  

കാല് തല്ലിയൊടിക്കുമെന്നാണ് ഭീഷണി.... 


'ഇത് കണ്ണന്റെ സാമ്രാജ്യം.പഠിക്കാൻ വന്നവൻ പഠിച്ചു പൊക്കോണം...ചൊറിയാൻ വന്നാൽ.. കൊണ്ടേ പോകൂ...'

. 'വെല്ലുവിളിയല്ല, താക്കീതാണ്. പഠിക്കാൻ വന്നാൽ പഠിച്ച് പോണം. അല്ലെങ്കിൽ ….. കാല് ഞാൻ തല്ലിയൊടിക്കും'; എന്ന് കണ്ണൻ നമ്പ്യാർ ഭീഷണിപ്പെടുത്തി.

അസഭ്യ വാക്കുകളും ഇയാൾ പ്രയോഗിക്കുന്നുണ്ട്. 'എന്നൊക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്' എന്നും കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കുന്നുണ്ട്. പ്രസംഗത്തിൽ ഉടനീളം ഇത്തരം വാക്കുകളാണ് ഉപയോഗിക്കുന്നത്.

#ksu #leader #threaten #his #speech #malappuram

Next TV

Related Stories
#masappadicase | മാസപ്പടി കേസ്;  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

Oct 13, 2024 12:10 PM

#masappadicase | മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം മൊഴിയെടുത്തതായാണ്...

Read More >>
#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

Oct 13, 2024 11:59 AM

#accident | കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി, 19 കാരന് ദാരുണാന്ത്യം

ടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു...

Read More >>
#AbduSammadPookotoor | 'മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്' - അബ്ദു സമ്മദ് പൂക്കോട്ടൂർ

Oct 13, 2024 11:37 AM

#AbduSammadPookotoor | 'മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്' - അബ്ദു സമ്മദ് പൂക്കോട്ടൂർ

പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്

Oct 13, 2024 11:25 AM

#Siddique | 'തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു', മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി സിദ്ദിഖ്

അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 13, 2024 11:18 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ...

Read More >>
Top Stories










Entertainment News