#founddead | മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ണൂർ സ്വദേശിയുടേത് എന്ന് സംശയം

#founddead | മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ യുവാവ്  മരിച്ച നിലയിൽ; മൃതദേഹം കണ്ണൂർ സ്വദേശിയുടേത് എന്ന് സംശയം
Oct 12, 2024 01:54 PM | By Susmitha Surendran

കൊട്ടിയൂർ: (truevisionnews.com) മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ചുങ്കക്കുന്ന് സ്വദേശിയാണെന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.

മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

#Youth #found #dead #private #lodge #Mysore #suspected #body #belongs #native #Kannur

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories

Entertainment News