ഡിസിസി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഡിസിസി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
Sep 24, 2021 02:25 PM | By Truevision Admin

തിരുവനന്തപുരം: ഡി.സി.സി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പരസ്യമായി വിമര്‍ശനം ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തെത്തി. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നു എന്നുമാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നതിന്റെ പിറകെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അത് നിര്‍വഹിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചയുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

With the release of the DCC list, there was an explosion in Congress

Next TV

Related Stories
കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ

Oct 24, 2021 02:36 PM

കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ

കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ...

Read More >>
മുസ്ലിം യൂത്ത്‌ ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖാപിച്ചു

Oct 23, 2021 05:06 PM

മുസ്ലിം യൂത്ത്‌ ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖാപിച്ചു

മുസ്ലിം യൂത്ത്‌ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക...

Read More >>
 എഐഎസ്എഫ് വനിതാ നേതാവിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ മറുപരാതിയുമായി എസ്എഫ്ഐ

Oct 23, 2021 10:17 AM

എഐഎസ്എഫ് വനിതാ നേതാവിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ മറുപരാതിയുമായി എസ്എഫ്ഐ

എഐഎസ്എഫ് വനിതാ നേതാവിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ മറുപരാതിയുമായി...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും

Oct 23, 2021 09:20 AM

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന്...

Read More >>
എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി; വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫടക്കം ഏഴ് പേർക്കെതിരെ ക്കേസ്

Oct 22, 2021 07:08 PM

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി; വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫടക്കം ഏഴ് പേർക്കെതിരെ ക്കേസ്

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി; വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫടക്കം ഏഴ് പേർക്കെതിരെ...

Read More >>
മഴക്കെടുതി; സർക്കാനെതിരെ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത്

Oct 22, 2021 04:00 PM

മഴക്കെടുതി; സർക്കാനെതിരെ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത്

മഴക്കെടുതികളെ സർക്കാനെതിരെ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത്. സർക്കാർ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് മുസ്ലിം ലീഗ് വിമർശനം...

Read More >>
Top Stories