#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്
Oct 11, 2024 04:50 PM | By VIPIN P V

വയനാട്: (truevisionnews.com) വയനാട് ചൂരൽമലയിൽ ബസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

കാൽനട യാത്രക്കാരായ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റയത്.

#Accident #Wayanad #Churalmala #privatebus #control #Two #pedestrians #injured

Next TV

Related Stories
 #rapecase | കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ

Oct 11, 2024 09:53 PM

#rapecase | കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ

മൂന്ന് മാസം മുമ്പ് സമൂഹ മാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്....

Read More >>
#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

Oct 11, 2024 09:19 PM

#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍...

Read More >>
 #arrest | കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ വിവരം തിരക്കി; സ്വന്തം നഗ്നചിത്രം 13-കാരിക്ക് അയച്ചുകൊടുത്തയാൾ പിടിയിൽ

Oct 11, 2024 09:08 PM

#arrest | കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ വിവരം തിരക്കി; സ്വന്തം നഗ്നചിത്രം 13-കാരിക്ക് അയച്ചുകൊടുത്തയാൾ പിടിയിൽ

എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പരിചയപ്പെടുകയും തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും...

Read More >>
 #complaint | പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടക്കാൻ നോട്ടീസ്; പരാതി നൽകി ഭർത്താവ്

Oct 11, 2024 08:43 PM

#complaint | പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടക്കാൻ നോട്ടീസ്; പരാതി നൽകി ഭർത്താവ്

കാമറയിൽ പതിഞ്ഞതായി ലഭിച്ച ഫോട്ടോ അവ്യക്തമാണ്. തന്‍റേയോ, ഭാര്യയുടേയോ, മക്കളുടേയോ പേരിൽ യാതൊരു വിധ വാഹനങ്ങളും ഇല്ല....

Read More >>
Top Stories