#babydeath | റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

#babydeath | റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Oct 11, 2024 01:57 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു.

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

#five #month #old #baby #met #tragic #end #rambutan #got #stuck #throat

Next TV

Related Stories
#Humantrafficking | വിയറ്റ്നാമിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; മൂന്നുപേർ അറസ്റ്റിൽ

Oct 11, 2024 07:49 PM

#Humantrafficking | വിയറ്റ്നാമിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; മൂന്നുപേർ അറസ്റ്റിൽ

പ്രതികൾ നിരവധി പേരെ ഇത്തരത്തിൽ വിദേശത്തേക്ക് കയറ്റി വിട്ടതായി...

Read More >>
#VSivankutty | മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം, ഇടപെട്ട് മന്ത്രി; മട്ടാഞ്ചേരി കിഡ്സ് പ്ലേ സ്‌കൂൾ അടച്ച് പൂട്ടും

Oct 11, 2024 07:38 PM

#VSivankutty | മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം, ഇടപെട്ട് മന്ത്രി; മട്ടാഞ്ചേരി കിഡ്സ് പ്ലേ സ്‌കൂൾ അടച്ച് പൂട്ടും

കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം...

Read More >>
#MVGovindan | അൻവർ നായകനായ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; പുതിയ പാർട്ടി പ്രഖ്യാപനത്തിലൊതുങ്ങി - എംവി ഗോവിന്ദൻ

Oct 11, 2024 07:26 PM

#MVGovindan | അൻവർ നായകനായ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; പുതിയ പാർട്ടി പ്രഖ്യാപനത്തിലൊതുങ്ങി - എംവി ഗോവിന്ദൻ

സംഘപരിവാർ വിഭാ​ഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതി തന്നെയാണ് മുൻപും ഇപ്പോഴും കോൺ​ഗ്രസ് പാർട്ടിക്കുള്ളതെന്നും ​ഗോവിന്ദൻ...

Read More >>
#missing | പൊഴി മുറിച്ചു കടക്കാന്‍ ശ്രമിച്ചു; ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചില്‍ തുടരുന്നു

Oct 11, 2024 07:16 PM

#missing | പൊഴി മുറിച്ചു കടക്കാന്‍ ശ്രമിച്ചു; ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചില്‍ തുടരുന്നു

കോസ്റ്റല്‍ പോലീസും സ്‌ക്യൂബാ സംഘവും കടലില്‍ തിരച്ചില്‍ നടത്തി വരികയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന്...

Read More >>
#onlinefraud | വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ  ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ*

Oct 11, 2024 07:04 PM

#onlinefraud | വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ*

കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവത്തിൽ ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നും രാമങ്കരി പൊലീസ്...

Read More >>
Top Stories