#suspended | മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

#suspended |  മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി
Oct 11, 2024 02:25 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com) കാസര്‍കോട് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെ സസ്പെൻ്റ് ചെയ്തു .

മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സസ്പെൻ്റ് ചെയ്തത് . കാസർകോട് എസ്ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്.

കാസർകോട് അബ്ദുൾ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്ഐയെ സസ്പെൻ്റ് ചെയ്തത്.

#SI #Anoop #accused #suicide #auto #driver #suspended.

Next TV

Related Stories
#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

Dec 28, 2024 04:36 PM

#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

അത് ശരയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ...

Read More >>
#lottery |  80 ലക്ഷം ആരുടെ പോക്കറ്റിൽ?   ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 28, 2024 04:16 PM

#lottery | 80 ലക്ഷം ആരുടെ പോക്കറ്റിൽ? ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 686 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
#KozhikodeDMO | ഹൈക്കോടതി ഉത്തരവിലൂടെ തൻ്റെ ഭാഗം ശരിയെന്ന് തെളിഞ്ഞു; കോഴിക്കോട് ഡിഎംഒ എൻ രാജേന്ദ്രൻ ചുമതലയേറ്റു

Dec 28, 2024 04:05 PM

#KozhikodeDMO | ഹൈക്കോടതി ഉത്തരവിലൂടെ തൻ്റെ ഭാഗം ശരിയെന്ന് തെളിഞ്ഞു; കോഴിക്കോട് ഡിഎംഒ എൻ രാജേന്ദ്രൻ ചുമതലയേറ്റു

ഇന്നലെയാണ് എൻ രാജേന്ദ്രന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായത്. ഇതിൻറെ പശ്ചാത്തലത്തിലാണ് ഡിഎംഒ ആയി ഇന്ന്...

Read More >>
#arrest | യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബൈ​ക്കും മൊ​ബൈ​ലും മോ​ഷ്ടി​ച്ച സം​ഭ​വം; സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

Dec 28, 2024 03:59 PM

#arrest | യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബൈ​ക്കും മൊ​ബൈ​ലും മോ​ഷ്ടി​ച്ച സം​ഭ​വം; സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

മു​ഹ​മ്മ​ദ് ആ​സി​ഫി​നെ തി​രു​നാ​വാ​യ​യി​ൽ​നി​ന്നും മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ കൊ​ച്ചി​യി​ലെ പ​ച്ചാ​ളം മാ​ർ​ക്ക​റ്റി​ൽ​നി​ന്നു​മാ​ണ്...

Read More >>
#arrest |  പിടിയിലായപ്പോൾ രക്ഷപ്പെട്ടത് പൊലീസുകാരുടെ മുഖത്ത് കറിയൊഴിച്ച്, അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍

Dec 28, 2024 03:50 PM

#arrest | പിടിയിലായപ്പോൾ രക്ഷപ്പെട്ടത് പൊലീസുകാരുടെ മുഖത്ത് കറിയൊഴിച്ച്, അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍

119ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തഫ്‌സീറിനെ എറണാകുളം ചെറായില്‍ നിന്ന് കസ്റ്റഡിയില്‍...

Read More >>
Top Stories