#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി
Oct 11, 2024 02:09 PM | By Susmitha Surendran

 കേളകം: (truevisionnews.com) കൊട്ടിയൂർ ചുങ്കക്കുന്നിലെ യുവാവിനെ കാണ്മാനില്ലെന്ന് പരാതി.

പൊയ്യമലയിലെ മണക്കപ്പറമ്പിൽ എം.കെ. ജെറിനെയാണ് സുൽത്താൻ ബത്തേരിയിൽ വച്ച് വ്യാഴാഴ്ച്ച രാവിലെ 11.30 മുതൽ കാണാനായത്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോതാഴെകാണുന്ന നമ്പറുകളിലോ ബന്ധപ്പെടണം. 9447371602, 9048848078, 9526167793

#Complaint #not #seeing #youth #Kannur #missing

Next TV

Related Stories
#ArifMohammedKhan | മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; 'ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട' - ഗവര്‍ണര്‍

Oct 11, 2024 05:29 PM

#ArifMohammedKhan | മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; 'ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട' - ഗവര്‍ണര്‍

ഇനിമുതല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു...

Read More >>
#onlinefraud  | വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പിൽ വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

Oct 11, 2024 05:01 PM

#onlinefraud | വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പിൽ വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

കൊല്‍ക്കത്ത സെന്‍ട്രല്‍ ഡിവിഷനിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

Oct 11, 2024 04:50 PM

#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട...

Read More >>
#lottery  | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 11, 2024 04:23 PM

#lottery | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

Oct 11, 2024 04:02 PM

#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

എല്ലാ വിഷയത്തിനും എപ്ലസോടെയാണ് കുട്ടി പത്താം ക്ലാസ് പാസ്സാകുന്നത്. എന്നാൽ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസൾട്ട്...

Read More >>
Top Stories