#FIRE | ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കി

#FIRE | ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കി
Oct 11, 2024 06:00 AM | By Susmitha Surendran

കൊല്ലം :  (truevisionnews.com)  കടയ്ക്കലിൽ ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം. ഇന്നലെ രാത്രി 10 മണിയോടെയാണ് തീ പിടിത്തമുണ്ടായത്.

എടിഎമ്മിൽ പണം എടുക്കാൻ എത്തിയവരാണ് ബാങ്കിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്.

തുടർന്ന് ഫയർഫോഴ്സ് എത്തി ബാങ്കിനുള്ളിൽ കടന്ന് തീ നിയന്ത്രണ വിധേയമാക്കി.

ഓഫീസിനുള്ളിലെ കമ്പ്യൂട്ടർ കത്തിയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഘമടക്കം സ്ഥലത്തെത്തി.

#Fire #breaks #out #Indian #Bank #branch #Kadakkal

Next TV

Related Stories
#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

Nov 7, 2024 03:32 PM

#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

പരിഹാസ്യമായ വിശദീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗൂഢാലോചന നമ്മുടെ മേല്‍ കെട്ടിവെക്കണ്ട എന്നും മന്ത്രി...

Read More >>
#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

Nov 7, 2024 03:03 PM

#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് ബസ് സ്റ്റാൻഡിൽ നിന്നും...

Read More >>
#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

Nov 7, 2024 02:53 PM

#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ...

Read More >>
#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ്  സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

Nov 7, 2024 02:50 PM

#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ് സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി....

Read More >>
Top Stories