#MDMA | 30 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ

#MDMA | 30 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ
Oct 10, 2024 07:34 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ . കോഴിക്കോട് സിറ്റി - ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനായ ബേപ്പൂർ സ്വദേശി ബിജു (29)വാണ് പിടിയിലായത്.

ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പൊലീസിന് കിട്ടിയിരുന്നു.

ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതിയാണ് ഇയാളുടേതെന്ന് വ്യക്തമായി.

സ്കൂൾ - കോളേജ് വിദ്യാർത്ഥികളാണ് ബിജുവിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരിൽ ഏറെയും. ഇന്ന് വൈകിട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്ന് വിൽക്കാനായാണ് ഇയാൾ ഇവിടെ എത്തിയത്. ഫറോക് എസ്ഐ ആർഎസ് വിനയൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പിസി സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സി.പി.ഒ. മാരായ അഷ്റഫ്, സുമേഷ്, സുഗേഷ്, അനീഷ്, മധുസൂധനൻ, സനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

#Kozhikode #bus #employee #arrested #30 #grams #MDMA

Next TV

Related Stories
#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

Oct 10, 2024 09:11 PM

#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

മര്‍ദ്ദനത്തില്‍ മുഹമ്മദലിയുടെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയും...

Read More >>
#rationshop | പൊതു അവധി ബാധകം, നാളെ റേഷൻ കടകൾ പ്രവർത്തിക്കില്ല; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ചയെന്ന് മന്ത്രി

Oct 10, 2024 08:43 PM

#rationshop | പൊതു അവധി ബാധകം, നാളെ റേഷൻ കടകൾ പ്രവർത്തിക്കില്ല; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ചയെന്ന് മന്ത്രി

റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി...

Read More >>
#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

Oct 10, 2024 08:38 PM

#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്...

Read More >>
#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്,  കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

Oct 10, 2024 08:26 PM

#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്, കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

സംഘർഷത്തിനു പിന്നാലെ ‌മൊകേരി ഗവൺമെന്റ് കോളജിൽ കെഎസ്‌യു- എംഎസ്എഫ് വനിതാ പ്രവർത്തകരടക്കമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി...

Read More >>
#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ

Oct 10, 2024 08:13 PM

#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ

ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തന്നെ ജനങ്ങൾ നേരിടുന്ന തീരശോഷണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പി.വി അൻവർ...

Read More >>
#accident | കൂത്തുപറമ്പിൽ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം, 15 യാത്രക്കാർക്ക് പരിക്ക്

Oct 10, 2024 08:11 PM

#accident | കൂത്തുപറമ്പിൽ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം, 15 യാത്രക്കാർക്ക് പരിക്ക്

പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ സ്വകാര്യ ബസ്...

Read More >>
Top Stories