#theft | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ

#theft | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ
Oct 10, 2024 08:00 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.

എലത്തൂർ അക്കരകത്ത് മുഹമ്മദ് സൈഫാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപ് വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.

കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ് മുതലായ വിലകൂടിയ രേഖകളും ഒരു സംഘം മോഷ്ടിക്കുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്കകം വെസ്റ്റ്ഹിൽ സ്വദേശി സൂരജും രണ്ട് കുട്ടികളും വെള്ളയിൽ പോലിസിൻ്റെ പിടിയിലായിരുന്നു.

പിടികൂടിയ പ്രതികളിൽ നിന്നും കൂടാതെ സംഭവ സ്ഥലത്തെ ആളുകളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് മുഹമ്മദ് സൈഫ് പിടിയിലായത്.

പ്രതി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പിടിച്ചുപറി കേസിലെ പ്രതിയാണ്.

#case #theft #money #documents #car #native #Vadakara #One #more #arrested

Next TV

Related Stories
#Sexualassault | ഒൻപതുകാരിക്ക് നേരെ ലൈംഗീകാതിക്രമം; 48-കാരന് 12 വർഷം കഠിന തടവും 42,000 രൂപ പിഴയും

Oct 10, 2024 10:55 PM

#Sexualassault | ഒൻപതുകാരിക്ക് നേരെ ലൈംഗീകാതിക്രമം; 48-കാരന് 12 വർഷം കഠിന തടവും 42,000 രൂപ പിഴയും

മാതാവും കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ സ്കൂളിലും നെയ്യാർഡാം പൊലീസിലും പരാതി...

Read More >>
#SureshGopi | തൃശൂരിലെ ജയം കുറിച്ച ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയിൽ നടക്കുന്നത് -സുരേഷ് ഗോപി

Oct 10, 2024 10:43 PM

#SureshGopi | തൃശൂരിലെ ജയം കുറിച്ച ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയിൽ നടക്കുന്നത് -സുരേഷ് ഗോപി

ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ്...

Read More >>
#Theft | മോഷ്ടിച്ച സ്കൂട്ടർ മറിച്ചു വിൽക്കാൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Oct 10, 2024 10:24 PM

#Theft | മോഷ്ടിച്ച സ്കൂട്ടർ മറിച്ചു വിൽക്കാൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മോഷണ ബൈക്കുകളിൽ കറങ്ങി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ മൂന്ന് പേരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ്...

Read More >>
#dismissed | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; അധ്യാപികയെ പിരിച്ചുവിട്ടു

Oct 10, 2024 10:06 PM

#dismissed | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; അധ്യാപികയെ പിരിച്ചുവിട്ടു

ക്ലാസിൽ ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്ന് പറഞ്ഞാണ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരൽ കൊണ്ട് പലകുറി...

Read More >>
#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

Oct 10, 2024 09:50 PM

#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം സത്യവാങ്മൂലം സമർപ്പിക്കണമെന്നും...

Read More >>
#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

Oct 10, 2024 09:11 PM

#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

മര്‍ദ്ദനത്തില്‍ മുഹമ്മദലിയുടെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയും...

Read More >>
Top Stories