#waspsattack | കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; 10 പേർക്ക് പരിക്ക്

#waspsattack |  കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; 10 പേർക്ക് പരിക്ക്
Oct 10, 2024 07:04 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ഓമശേരി പെരുവില്ലിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു.

പത്ത് പേർക്ക് പരുക്കേറ്റു. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ്മ (60), സിന്ധു (45) ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

മൂന്നു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാമേഷ്, രാമൻ, സുമതി എന്നിവരെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം.

#Kozhikode #job #security #workers #stung #wasps #10 #people #injured

Next TV

Related Stories
#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

Oct 10, 2024 09:50 PM

#KFPA | മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം സത്യവാങ്മൂലം സമർപ്പിക്കണമെന്നും...

Read More >>
#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

Oct 10, 2024 09:11 PM

#attack | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

മര്‍ദ്ദനത്തില്‍ മുഹമ്മദലിയുടെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയും...

Read More >>
#rationshop | പൊതു അവധി ബാധകം, നാളെ റേഷൻ കടകൾ പ്രവർത്തിക്കില്ല; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ചയെന്ന് മന്ത്രി

Oct 10, 2024 08:43 PM

#rationshop | പൊതു അവധി ബാധകം, നാളെ റേഷൻ കടകൾ പ്രവർത്തിക്കില്ല; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ചയെന്ന് മന്ത്രി

റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി...

Read More >>
#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

Oct 10, 2024 08:38 PM

#onlinefraud | ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്...

Read More >>
#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്,  കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

Oct 10, 2024 08:26 PM

#collegeunionelections | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്, കോഴിക്കോട്ടെ വിവിധ കോളേജുകളിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

സംഘർഷത്തിനു പിന്നാലെ ‌മൊകേരി ഗവൺമെന്റ് കോളജിൽ കെഎസ്‌യു- എംഎസ്എഫ് വനിതാ പ്രവർത്തകരടക്കമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി...

Read More >>
#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ

Oct 10, 2024 08:13 PM

#PVAnwar | പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചു; മുറ്റത്ത് യോഗം നടത്തും, പ്രതിഷേധവുമായി പി.വി അൻവർ

ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തന്നെ ജനങ്ങൾ നേരിടുന്ന തീരശോഷണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പി.വി അൻവർ...

Read More >>
Top Stories