#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

#complaint | ഒന്നര മ​ണി​ക്കൂ​റോ​ളം സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർത്ഥി​നി​ കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി
Oct 10, 2024 01:32 PM | By Susmitha Surendran

തി​രു​വ​ന​ന്ത​പു​രം: (truevisionnews.com)  സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തി വിദ്യാർത്ഥി​നി​യെ അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. 

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തിയ വിദ്യാർത്ഥി​നി കു​ഴ​ഞ്ഞു വീ​ണു.

വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വിദ്യാർത്ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി.

പ​രാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും.

#Complaint #against #teacher #placing #student #imaginary #chair #one #half #hours

Next TV

Related Stories
#EPJayarajan | മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നത് - ഇ.പി ജയരാജൻ

Oct 10, 2024 03:09 PM

#EPJayarajan | മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നത് - ഇ.പി ജയരാജൻ

ഈ രണ്ട് സംഭവവും എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ വരുന്നlല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. എന്നിട്ടും എറണാകുളം ഡിസിസി പ്രസിഡൻ്റ് എറണാകുളത്ത് ഹർജി...

Read More >>
#PUBLICHOLIDAY | പൊതു അവധി:  നാളെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

Oct 10, 2024 02:57 PM

#PUBLICHOLIDAY | പൊതു അവധി: നാളെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു....

Read More >>
#rainalert | അടുത്ത അഞ്ച് ദിവസം മഴ തുടരും, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Oct 10, 2024 02:31 PM

#rainalert | അടുത്ത അഞ്ച് ദിവസം മഴ തുടരും, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#arrest | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റില്‍

Oct 10, 2024 02:07 PM

#arrest | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പ്ലസ് വണ്‍ കാലയളവ് മുതല്‍ പ്രതി പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പറയുന്നു....

Read More >>
Top Stories