#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും
Oct 9, 2024 04:43 PM | By VIPIN P V

പാലക്കാട്: (truevisionnews.com) മുൻ എംഎൽഎ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കും.

പാർട്ടി നടപടി നേരിട്ടയാൾ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വിലയിരുത്തൽ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ പി കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കിയിരുന്നു.

മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഒരു മാസം മുമ്പാണ് സിപിഎം ജില്ലാ കമ്മറ്റി പി കെ ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചത്.

പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകകൾ ശശിക്കെതിരെ റിപ്പോർട്ടിലുണ്ട്.

കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.

#action #taken #PKSasi #removed #post #CITU #district #president

Next TV

Related Stories
#suicide |  ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു

Oct 9, 2024 08:28 PM

#suicide | ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു

സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
#PinarayiVijayan | ഡി.വൈ.എഫ്.ഐയുടെ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Oct 9, 2024 08:16 PM

#PinarayiVijayan | ഡി.വൈ.എഫ്.ഐയുടെ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രിക്ക് എതിരായ കോടതി നിർദേശം ആശ്വാസകരമാണെന്ന് ഡിസിസി...

Read More >>
#missing | കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

Oct 9, 2024 08:12 PM

#missing | കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത്...

Read More >>
#letter | 'എനിക്കൊരു സൈക്കിൾ വേണം'; ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനായി അന്വേഷണം

Oct 9, 2024 08:05 PM

#letter | 'എനിക്കൊരു സൈക്കിൾ വേണം'; ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനായി അന്വേഷണം

സെപ്റ്റംബർ 21-ന്‌ തലശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള ലെറ്റർ ബോക്‌സിൽനിന്ന്‌ കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ ഡാക്ക്‌ സേവക്‌ എ.സി. ബിന്ദുവിനാണ്‌ കത്ത്‌...

Read More >>
#PinarayiVijayan | ‘വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയില്ല, ഒന്നും മറച്ചുവെക്കാനില്ല’; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

Oct 9, 2024 07:44 PM

#PinarayiVijayan | ‘വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയില്ല, ഒന്നും മറച്ചുവെക്കാനില്ല’; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

ദ ഹിന്ദു അഭിമുഖത്തിൽ തന്‍റെ പരാമർശമെന്ന പേരിൽ തെറ്റായാണ് അച്ചടിച്ചു വന്നത്. ഇക്കാര്യത്തിൽ ഹിന്ദു തന്നെ ഖേദപ്രകടനവുമായി...

Read More >>
#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

Oct 9, 2024 07:41 PM

#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം...

Read More >>
Top Stories