#letter | 'എനിക്കൊരു സൈക്കിൾ വേണം'; ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനായി അന്വേഷണം

#letter | 'എനിക്കൊരു സൈക്കിൾ വേണം'; ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനായി അന്വേഷണം
Oct 9, 2024 08:05 PM | By Susmitha Surendran

 തലശ്ശേരി: (truevisionnews.com) സൈക്കിൾ വേണമെന്ന ആവശ്യവുമായി ദൈവത്തിന്‌ കത്തെഴുതിയ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ തലശ്ശേരി ഹെഡ് പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാർ.

‘ദൈവം’ അറിയാൻ വേണ്ടി മാത്രം അവൻ കുറിച്ചു- ജോഷ്വ ആന്റണി. ‘ദൈവത്തിന്‌’ കാണാനായി അതിനൊപ്പം അവൻ വരച്ചു- ഒരു കുഞ്ഞുമുഖം.

ദൈവം, ദൈവം ഹൗസ്‌, സ്വർഗം (പി.ഒ.), പിൻ: 000000. കത്തുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ദൈവത്തിന്‌ കത്തെഴുതിയ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

സെപ്റ്റംബർ 21-ന്‌ തലശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള ലെറ്റർ ബോക്‌സിൽനിന്ന്‌ കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ ഡാക്ക്‌ സേവക്‌ എ.സി. ബിന്ദുവിനാണ്‌ കത്ത്‌ കിട്ടിയത്‌.

സീൽ വെച്ച്‌ റെയിൽവേ മെയിൽ സർവീസിലേക്ക്‌ (ആർ.എം.എസ്‌.) വിട്ടു. ആർ.എം.എസിൽ നിന്ന്‌ കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ സബ്‌ പോസ്റ്റ്‌മാസ്റ്റർ എം. രജിതയെ വിളിച്ച്‌ അന്വേഷിച്ചു. അവരാണ്‌ പോസ്റ്റ്മാൻ പി. ദേവരാജിനോട്‌ കത്തെഴുതിയയാളെ കണ്ടെത്താൻ നിർദ്ദേശിച്ചത് .

#I #want #bicycle #search #child #who #wrote #letter #God

Next TV

Related Stories
#rain | സംസ്ഥാനത്ത് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Oct 9, 2024 10:14 PM

#rain | സംസ്ഥാനത്ത് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ലക്ഷദ്വീപിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനനന്തപുരം, കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ...

Read More >>
#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

Oct 9, 2024 09:46 PM

#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ...

Read More >>
#suicideattempt |  നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Oct 9, 2024 09:24 PM

#suicideattempt | നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപന ജോലിക്കായി പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായി യുവതി...

Read More >>
#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

Oct 9, 2024 09:14 PM

#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട്...

Read More >>
#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

Oct 9, 2024 09:05 PM

#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

12 വർഷം മുമ്പ് ശ്രീലേഖ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചാണ് ശശികല ഫേസ്ബുക്ക് കുറിപ്പ്...

Read More >>
#suicidecase | കാസർഗോഡ്  ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം,  കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Oct 9, 2024 08:43 PM

#suicidecase | കാസർഗോഡ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്....

Read More >>
Top Stories










Entertainment News