#beaten | പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; ചെവി തകർന്നതായി പരാതി, സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും അധ്യാപകർക്കുമെതിരെ കുടുംബം

#beaten |  പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ച്  അധ്യാപകൻ; ചെവി തകർന്നതായി പരാതി, സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും അധ്യാപകർക്കുമെതിരെ കുടുംബം
Oct 8, 2024 03:10 PM | By Athira V

ജോധ്പൂർ: ( www.truevisionnews.com  ) അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായി പരാതി. കേൾവി തകരാറ് നേരിട്ട ദളിത് വിദ്യാർത്ഥി ചികിത്സ തേടേണ്ടി വന്നതിന് പിന്നാലെ അധ്യാപകനും സ്കൂളിനെതിരേയും പരാതിയുമായി രക്ഷിതാക്കൾ.

ജോധ്പൂരിലെ ഒരു സ്വകാര്യ സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും മൂന്ന് അധ്യാപകർക്കുമെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

നേരത്തെയും ദളിത് വിദ്യാർത്ഥിക്ക് സമാന രീതിയിലുള്ള അക്രമം അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്നതായാണ് പരാതി വിശദമാക്കുന്നത്. സംഭവത്തിൽ മകനെ ആക്രമിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതായാണ് രാജീവ് ഗാന്ധി നഗർ എസ്എച്ച്ഒ ദേവി ചന്ദന ധാക്ക വിശദമാക്കുന്നത്.

കേരുവിലെ ശ്രീറാം പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. രാവിലെ സ്കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടിയുടെ കർണപടത്തിന് അടിയേറ്റ് പരിക്കേറ്റെന്നാണ് പരാതി. നേരത്തെ സമാനമായ അടിയേറ്റ് ചികിത്സയിൽ ഇരിക്കുന്ന വിദ്യാർത്ഥിയ്ക്കാണ് വീണ്ടും മർദ്ദനമേറ്റതെന്നും രക്ഷിതാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.

#Teacher #slaps #Plus #One #student #face #Family #sues #school #administrator #teachers #broken #ear

Next TV

Related Stories
#jammukashmirelection | ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

Oct 8, 2024 04:25 PM

#jammukashmirelection | ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്കാണ്...

Read More >>
#babydeath |   കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 8, 2024 02:50 PM

#babydeath | കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

സാധ്യമാവുന്ന എല്ലാ സഹായവും നൽകുന്നുണ്ട്. അധികൃതർ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഏറ്റവും...

Read More >>
#VineshPhogat | ‘കൈ’പിടിച്ച് ജുലാന; തെരഞ്ഞെടുപ്പ് ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്

Oct 8, 2024 02:16 PM

#VineshPhogat | ‘കൈ’പിടിച്ച് ജുലാന; തെരഞ്ഞെടുപ്പ് ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്

അതേസമയം, വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഹരിയാനയില്‍ ബിജെപി ഹാട്രിക്കിലേക്കടുക്കുകയാണ്. അമ്പത് സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തി...

Read More >>
#HariyanaElectionResult | എക്സിറ്റ് പോളുകൾ തെറ്റിച്ച് ഹരിയാന; വീണിടത്തുനിന്നുയർന്ന് ബി.ജെ.പി, ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം

Oct 8, 2024 02:09 PM

#HariyanaElectionResult | എക്സിറ്റ് പോളുകൾ തെറ്റിച്ച് ഹരിയാന; വീണിടത്തുനിന്നുയർന്ന് ബി.ജെ.പി, ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം

370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ശേ​ഷ​മു​ള്ള ക​ശ്മീ​രി​ലെ ആദ്യ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന നി​ല​യി​ൽ ഏറെ പ്രാ​ധാ​ന്യ​മു​ള്ളതാണ് ഫ​ലം....

Read More >>
#attack | ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, പിന്നാലെ സഹായികളുമായി എത്തി വീട്ടുകാരെ ആക്രമിച്ച് കൊള്ളയടിച്ച് വീട്ടുജോലിക്കാരി

Oct 8, 2024 01:58 PM

#attack | ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, പിന്നാലെ സഹായികളുമായി എത്തി വീട്ടുകാരെ ആക്രമിച്ച് കൊള്ളയടിച്ച് വീട്ടുജോലിക്കാരി

വീട്ടിലുണ്ടായിരുന്നവരെ ക്രൂരമായി ആക്രമിച്ച ശേഷം സ്വർണവും പണവും അടക്കമുള്ളവ കൊള്ളയടിച്ച ശേഷമാണ് വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘം...

Read More >>
#Congress | 'ഫലം അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

Oct 8, 2024 12:46 PM

#Congress | 'ഫലം അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ...

Read More >>
Top Stories