#founddead | യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

#founddead |   യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Oct 8, 2024 09:44 AM | By Susmitha Surendran

 ബം​ഗ​ളൂ​രു: (truevisionnews.com) യു​വ​തി​യെ സം​ശ​യാ​സ്പ​ദ​മാ​യി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഉ​ഡു​പ്പി ജി​ല്ല​യി​ലെ കു​ന്താ​പു​രം സ്വ​ദേ​ശി മേ​ഘ ഷെ​ട്ടി​യാ​ണ് (28) മ​രി​ച്ച​ത്. തീ​ർ​ഥ​ഹ​ള്ളി സ്വ​ദേ​ശി​യാ​യ സു​ദീ​പ് ഷെ​ട്ടി​യാ​ണ് ഭ​ർ​ത്താ​വ്.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ക​ളെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് മേ​ഘ ഷെ​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ സു​ദീ​പ് ഷെ​ട്ടി​ക്കെ​തി​രെ വി​വേ​ക​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ക്ര​മ​ത്തെ​ക്കു​റി​ച്ച് മേ​ഘ ഷെ​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മർദ്ദന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി.

#Girl #found #hanging #dead

Next TV

Related Stories
#HariyanaElectionsResult | ഹരിയാനയിൽ വൻ ട്വിസ്റ്റ്: ലീഡ് വീണ്ടെടുത്ത് ബിജെപി, എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി കോൺഗ്രസ്

Oct 8, 2024 10:26 AM

#HariyanaElectionsResult | ഹരിയാനയിൽ വൻ ട്വിസ്റ്റ്: ലീഡ് വീണ്ടെടുത്ത് ബിജെപി, എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി കോൺഗ്രസ്

ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ബിജെപിക്ക്...

Read More >>
#babydeath  | പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ കേ​ക്ക് ക​ഴി​ച്ച് അ​ഞ്ച് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

Oct 8, 2024 09:37 AM

#babydeath | പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ കേ​ക്ക് ക​ഴി​ച്ച് അ​ഞ്ച് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

ഏ​ത് ബേ​ക്ക​റി​യി​ൽ നി​ന്നാ​ണ് കേ​ക്ക് വാ​ങ്ങി​യ​തെ​ന്ന​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും...

Read More >>
#hariyanaelectionresult |  വിജയം ഉറപ്പിച്ച് കോണ്‍ഗ്രസിന്‍റെ ആഘോഷം, ലഡ്ഡു വിതരണം

Oct 8, 2024 09:17 AM

#hariyanaelectionresult | വിജയം ഉറപ്പിച്ച് കോണ്‍ഗ്രസിന്‍റെ ആഘോഷം, ലഡ്ഡു വിതരണം

എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം ചെയ്തുകൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ...

Read More >>
#hariyanaelectionresult | ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; 67 സീറ്റിൽ ലീഡ്

Oct 8, 2024 09:10 AM

#hariyanaelectionresult | ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; 67 സീറ്റിൽ ലീഡ്

കോൺഗ്രസ് 67 സീറ്റിൽ ലീഡ് ചെയ്യുന്നു.ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് 67 ബിജെപി 21 ഐഎൻഎൽഡി 01 ജെജെപി 00 എന്ന...

Read More >>
#haryanaelectionresults | ജൂലാനയില്‍ വിനേഷ് ഫോഗട്ടിന് ലീഡ്

Oct 8, 2024 08:52 AM

#haryanaelectionresults | ജൂലാനയില്‍ വിനേഷ് ഫോഗട്ടിന് ലീഡ്

ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി...

Read More >>
#rapecase |  ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തി, ഒളിവിലായിരുന്ന പ്രതി പിടിയിൽ

Oct 8, 2024 08:44 AM

#rapecase | ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഒളിവിലായിരുന്ന പ്രതി പിടിയിൽ

യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീടിനു സമീപം വൈകിട്ട് നാലിനും അഞ്ചിനുമിടയിൽ പ്രതി എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ്...

Read More >>
Top Stories










Entertainment News