#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു, 21കാരൻ അറസ്റ്റിൽ

#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു,  21കാരൻ അറസ്റ്റിൽ
Oct 7, 2024 05:10 PM | By Susmitha Surendran

ഭോപാൽ: (truevisionnews.com) ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് 21കാരൻ. മധ്യപ്രദേശിലെ ദിൻഡോറി ​ഗ്രാമത്തിലാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയുടെ കുടുംബത്തോടൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.

കുട്ടി വീട്ടിൽ തനിച്ചാണെന്ന് കണ്ടെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സമീപത്തെ വീട്ടിലുള്ള കുട്ടിയാണ് സംഭവത്തെ കുറിച്ച് ആക്രമിക്കപ്പെട്ട കുട്ടിയുടെ മുത്തശ്ശിയെ വിവരമറിയിക്കുന്നത്.

കുട്ടി വീടിനുള്ളിൽ അർധന​ഗ്നയായി കിടക്കുന്നത് കണ്ടെന്നായിരുന്നു അയൽവാസിയുടെ പരാമർശം പിന്നാലെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ സ്വകാര്യഭാ​ഗത്തു നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോ​ഗ്യസ്ഥിതി മോശമായതിനാൽ ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തി‌‌ട്ടുണ്ട്.

#21 #year #old #man #raped #six #year #old #girl.

Next TV

Related Stories
#murdercase  | പ്രണയത്തെ എതിര്‍ത്തു;  കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

Oct 7, 2024 12:48 PM

#murdercase | പ്രണയത്തെ എതിര്‍ത്തു; കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ്...

Read More >>
#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 6, 2024 09:05 AM

#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ്...

Read More >>
#murdercase | മകളുമായി അടുപ്പമെന്ന് പ്രചാരണം, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേർക്ക് ജീവപര്യന്തം

Oct 6, 2024 08:08 AM

#murdercase | മകളുമായി അടുപ്പമെന്ന് പ്രചാരണം, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേർക്ക് ജീവപര്യന്തം

എല്ലാ പ്രതികൾക്കുമായി ആകെ 14 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ പത്തുലക്ഷംരൂപ അച്ഛനും മകനും...

Read More >>
#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

Oct 5, 2024 08:56 PM

#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേർ ചേർന്ന് ജീവനോടെ...

Read More >>
#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

Oct 5, 2024 08:35 PM

#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു. വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ...

Read More >>
Top Stories