#KTJaleel | സ്വർണ്ണക്കടത്ത് വിവാദ പരാമർശം, കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്

#KTJaleel | സ്വർണ്ണക്കടത്ത് വിവാദ പരാമർശം, കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്
Oct 7, 2024 11:20 AM | By Susmitha Surendran

ലപ്പുറം: (truevisionnews.com) കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലാണ് പരാതി.

യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീ​ഗിന്റെ ആവശ്യം.

ജലീലിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

ഇതിലൂടെ സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

#Muslim #Youth #League #filed #complaint #against #KTJaleel.

Next TV

Related Stories
#rain | കേരളത്തിൽ മഴക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 01:39 PM

#rain | കേരളത്തിൽ മഴക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി...

Read More >>
#kcvenugopal | 'സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ',  രൂക്ഷവിമർശനവുമായി കെ സി വേണു​ഗോപാൽ

Oct 7, 2024 01:32 PM

#kcvenugopal | 'സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ', രൂക്ഷവിമർശനവുമായി കെ സി വേണു​ഗോപാൽ

. ​ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണു​ഗോപാൽ...

Read More >>
#founddeath |  വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 7, 2024 01:20 PM

#founddeath | വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി - തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപത്തെ കനാലിലാണ് വയോധികനെ മരിച്ച നിലയിൽ...

Read More >>
#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

Oct 7, 2024 01:06 PM

#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും...

Read More >>
#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം

Oct 7, 2024 01:03 PM

#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ...

Read More >>
#VDSatheesan | 'ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ്'; മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു - വി ഡി സതീശൻ

Oct 7, 2024 12:55 PM

#VDSatheesan | 'ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ്'; മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു - വി ഡി സതീശൻ

സമൂഹത്തിന് പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന്...

Read More >>
Top Stories