#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
Oct 7, 2024 01:50 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെസ്റ്റ് ഹിൽ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് വെള്ളയിൽ പോലിസിൻ്റെ പിടിയിലായത്.

ഇന്നലെ വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.

കാറിന്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ് മുതലായ വിലകൂടിയ രേഖകളും സംഘം മോഷ്‌ടിക്കുകയായിരുന്നു.

മുഖ്യ പ്രതിയായ സൂരജ് കോഴിക്കോട് കസബ, മെഡിക്കൽ കോളേജ്, ചേവായൂർ, ഫാറൂഖ്, കൊയിലാണ്ടി എന്നീ പോലീസ് സ്റ്റേഷനുകളിൽ കളവ്, കവർച്ച കേസുകളിൽ പ്രതിയാണ്.

കളവ് നടത്തി ആർഭാട ജീവിതം നയിക്കുന്ന പ്രതി സൂരജ് കളവും കവർച്ചയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ മഹത്വ വൽക്കരിച്ചു പ്രായപൂർത്തിയാവാത്ത കുട്ടികളെ തന്റെ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ കൂട്ടാളികളാക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.

കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.

#incident #theft #money #documents #car #native #Vadakara #Three #people #including #children #were #arrested

Next TV

Related Stories
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 7, 2024 03:28 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:26 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക...

Read More >>
#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

Oct 7, 2024 03:23 PM

#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

പലകാര്യങ്ങളും പുറത്തുവരുമെന്നായപ്പോൾ പ്രതിപക്ഷം ഭയന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ ചർച്ച എങ്ങനെയും ഒഴിവാക്കുക...

Read More >>
#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

Oct 7, 2024 03:14 PM

#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പോലീസ്...

Read More >>
#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന്  അവധി

Oct 7, 2024 02:55 PM

#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

അതേ സമയം പരീ​ക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം...

Read More >>
#sexuallyassaulted  | യുവതിക്ക് നേരെ ലൈംഗിക അതിക്രമം,  പ്രതി അറസ്റ്റിൽ

Oct 7, 2024 02:49 PM

#sexuallyassaulted | യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി അറസ്റ്റിൽ

പ്രതിയുടെ പേരിൽ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ...

Read More >>
Top Stories