#founddeath | വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

#founddeath |  വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
Oct 7, 2024 01:20 PM | By Athira V

തൃശൂർ : ( www.truevisionnews.com  ) വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി - തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപത്തെ കനാലിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജനാണ് (74) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

വിട്ടുകാർ തിരച്ചിൽ നടത്തി വരികയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്

#elderly #man #found #dead #canal

Next TV

Related Stories
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 7, 2024 03:28 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:26 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക...

Read More >>
#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

Oct 7, 2024 03:23 PM

#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

പലകാര്യങ്ങളും പുറത്തുവരുമെന്നായപ്പോൾ പ്രതിപക്ഷം ഭയന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ ചർച്ച എങ്ങനെയും ഒഴിവാക്കുക...

Read More >>
#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

Oct 7, 2024 03:14 PM

#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പോലീസ്...

Read More >>
#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന്  അവധി

Oct 7, 2024 02:55 PM

#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

അതേ സമയം പരീ​ക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം...

Read More >>
#sexuallyassaulted  | യുവതിക്ക് നേരെ ലൈംഗിക അതിക്രമം,  പ്രതി അറസ്റ്റിൽ

Oct 7, 2024 02:49 PM

#sexuallyassaulted | യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി അറസ്റ്റിൽ

പ്രതിയുടെ പേരിൽ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ...

Read More >>
Top Stories