#accident | കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

#accident | കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
Oct 7, 2024 09:21 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.

പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുക്കത്തിനടുത്ത് വലിയപറമ്പില്‍ ആണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

'എന്റെ നെല്ലിക്കാപ്പറമ്പ്' സന്നദ്ധസേനാ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

#Road #accident #Kozhikode #state #highway #scooter #rammed #stopped #lorry #youth #dies #tragically

Next TV

Related Stories
#rain | കേരളത്തിൽ മഴക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 01:39 PM

#rain | കേരളത്തിൽ മഴക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി...

Read More >>
#kcvenugopal | 'സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ',  രൂക്ഷവിമർശനവുമായി കെ സി വേണു​ഗോപാൽ

Oct 7, 2024 01:32 PM

#kcvenugopal | 'സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ', രൂക്ഷവിമർശനവുമായി കെ സി വേണു​ഗോപാൽ

. ​ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണു​ഗോപാൽ...

Read More >>
#founddeath |  വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 7, 2024 01:20 PM

#founddeath | വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി - തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപത്തെ കനാലിലാണ് വയോധികനെ മരിച്ച നിലയിൽ...

Read More >>
#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

Oct 7, 2024 01:06 PM

#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും...

Read More >>
#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം

Oct 7, 2024 01:03 PM

#SujitDas | സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പരാതി തള്ളണമെന്നും ആവശ്യം

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ...

Read More >>
#VDSatheesan | 'ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ്'; മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു - വി ഡി സതീശൻ

Oct 7, 2024 12:55 PM

#VDSatheesan | 'ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ്'; മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു - വി ഡി സതീശൻ

സമൂഹത്തിന് പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന്...

Read More >>
Top Stories