#SachinKurmi | അജ്ഞാത സംഘത്തിന്റെ ആക്രമണം; എൻ.സി.പി നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു

#SachinKurmi | അജ്ഞാത സംഘത്തിന്റെ ആക്രമണം; എൻ.സി.പി നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു
Oct 5, 2024 07:47 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) എൻ.സി.പി(അജിത് പവാർ വിഭാഗം) നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു.

ബുധനാഴ്ച രാത്രി മുംബൈയിലെ ബൈകുല്ല മേഖലയിലാണ് സച്ചിൻ കുർമിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു സംഘം അജ്ഞാതരായ ആളുകൾ മൂർച്ചയേറിയ ആയുധമുപയോഗിച്ച് സച്ചിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരം ലഭിച്ചയുടൻ സച്ചിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

#Attack #unknown #gang #NCP #leader #SachinKurmi #killed

Next TV

Related Stories
#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

Oct 5, 2024 08:56 PM

#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേർ ചേർന്ന് ജീവനോടെ...

Read More >>
#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

Oct 5, 2024 08:35 PM

#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു. വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ...

Read More >>
#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

Oct 5, 2024 05:02 PM

#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

ഗുരുതരമായി പരിക്കേറ്റ സാദിഖിനെയും മകൻ അഹദിനെയും ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ...

Read More >>
#murder |  22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

Oct 4, 2024 08:31 PM

#murder | 22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

2002 -ൽ ഗോപാലിൻ്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്‌സാൽമീറിൽ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസിൽ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു....

Read More >>
#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

Oct 4, 2024 07:30 PM

#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ഭർത്താവ് മരിച്ചു പോയ ഇവർ കുറച്ച് കാലമായി കേദ ശിവ മണി എന്നയാൾക്കൊപ്പമായിരുന്നു...

Read More >>
#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

Oct 4, 2024 03:43 PM

#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ്...

Read More >>
Top Stories










Entertainment News