#accident | കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

#accident |   കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്  അപകടം, യുവാവ് മരിച്ചു
Oct 5, 2024 11:19 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .

തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്താണ് അപകടം . ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്.

രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

#young #man #died #collision #between #KSRTC #bus #bike.

Next TV

Related Stories
#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

Oct 5, 2024 01:42 PM

#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽനിന്ന് പിന്നോട്ടില്ല. പി. ശശിയുടെ വക്കീൽ നോട്ടീസിനെ...

Read More >>
 #Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

Oct 5, 2024 01:37 PM

#Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ്(30)...

Read More >>
#CPM  | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: അപ്പീൽ നൽകും, കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകുമെന്നും സിപിഎം

Oct 5, 2024 01:14 PM

#CPM | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: അപ്പീൽ നൽകും, കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകുമെന്നും സിപിഎം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റായ് രണ്ടും സുരേഷ് നായ്ക്ക് മൂന്നും...

Read More >>
#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച  തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

Oct 5, 2024 01:07 PM

#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

അറസ്റ്റിലായവർ തെറ്റിദ്ധാരണയുടെ പുറത്താണ് കേസിലുൾപ്പെട്ടതെന്ന് കാർ ഉടമ മിഥിലാജ് പറഞ്ഞു....

Read More >>
#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

Oct 5, 2024 01:05 PM

#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

യാതൊരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവർത്തകനെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമ നിയമം...

Read More >>
#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

Oct 5, 2024 12:59 PM

#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ...

Read More >>
Top Stories










Entertainment News