#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

#goldrate |   സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
Oct 5, 2024 11:15 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡ് വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്.

ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.

#no #change #gold #prices #state #today.

Next TV

Related Stories
#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

Oct 5, 2024 01:42 PM

#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽനിന്ന് പിന്നോട്ടില്ല. പി. ശശിയുടെ വക്കീൽ നോട്ടീസിനെ...

Read More >>
 #Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

Oct 5, 2024 01:37 PM

#Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ്(30)...

Read More >>
#CPM  | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: അപ്പീൽ നൽകും, കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകുമെന്നും സിപിഎം

Oct 5, 2024 01:14 PM

#CPM | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: അപ്പീൽ നൽകും, കെ സുരേന്ദ്രനെതിരെ ഏതറ്റം വരേയും പോകുമെന്നും സിപിഎം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റായ് രണ്ടും സുരേഷ് നായ്ക്ക് മൂന്നും...

Read More >>
#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച  തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

Oct 5, 2024 01:07 PM

#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

അറസ്റ്റിലായവർ തെറ്റിദ്ധാരണയുടെ പുറത്താണ് കേസിലുൾപ്പെട്ടതെന്ന് കാർ ഉടമ മിഥിലാജ് പറഞ്ഞു....

Read More >>
#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

Oct 5, 2024 01:05 PM

#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

യാതൊരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവർത്തകനെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമ നിയമം...

Read More >>
#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

Oct 5, 2024 12:59 PM

#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ...

Read More >>
Top Stories










Entertainment News