#case | ബാലചന്ദ്രമേനോന്‍റെ പരാതി; നടിക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

 #case | ബാലചന്ദ്രമേനോന്‍റെ പരാതി; നടിക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്
Oct 3, 2024 10:49 PM | By Jain Rosviya

കാക്കനാട്: (truevisionnews.com)സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍റെ പരാതിയിൽ ആലുവ സ്വദേശിനിയായ നടിക്കെതിരെ കൊച്ചി സൈബർ പൊലീസ്​ കേസെടുത്തു.

യുട്യൂബിലൂടെ അപകീർത്തികരമായി സംസാരിച്ചതിനാണ് കേസെടുത്തത്.

ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞദിവസം ലൈംഗിക പീഡന പരാതി ഉയർന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയെ’ എന്ന സിനിമാ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.

ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു ട്യൂബിലൂടെ അപകീർത്തികരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്രമേനോൻ പരാതി നൽകിയത്.

2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.

ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീകാതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാരംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി.

ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം

#BalachandraMenon #complaint #Cyber ​​#police #registered #case #against #actress

Next TV

Related Stories
#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു,  പരാതി

Dec 14, 2024 01:20 PM

#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു, പരാതി

ട്യൂഷൻ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി...

Read More >>
#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

Dec 8, 2024 10:29 PM

#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

ഷജിലുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അശ്രദ്ധ കൊണ്ടുള്ള മരണം തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്...

Read More >>
#MuhammadRiyas | 'ആത്മവിശ്വാസം ബിജെപി പ്രവര്‍ത്തകര്‍ക്ക് അവിടെ നല്‍കിയത് പ്രതിപക്ഷ നേതാവാണ്' - മുഹമ്മദ് റിയാസ്

Nov 25, 2024 01:26 PM

#MuhammadRiyas | 'ആത്മവിശ്വാസം ബിജെപി പ്രവര്‍ത്തകര്‍ക്ക് അവിടെ നല്‍കിയത് പ്രതിപക്ഷ നേതാവാണ്' - മുഹമ്മദ് റിയാസ്

മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന പ്രസ്താവനയാണ് ബിജെപിയെ രണ്ടാം...

Read More >>
#MVD | ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്;  ചെന്ന് പെട്ടത് എംവിഡിയുടെ മുന്നില്‍, ലൈസന്‍സ് റദ്ദാക്കി

Nov 12, 2024 09:22 AM

#MVD | ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്; ചെന്ന് പെട്ടത് എംവിഡിയുടെ മുന്നില്‍, ലൈസന്‍സ് റദ്ദാക്കി

കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുകയായിരുന്നു....

Read More >>
#kmuraleedharan | കത്ത് നേരത്തെ തന്നെ വാട്സ് ആപ്പിൽ കിട്ടിയിരുന്നു, പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു -കെ മുരളീധരൻ

Nov 11, 2024 08:13 AM

#kmuraleedharan | കത്ത് നേരത്തെ തന്നെ വാട്സ് ആപ്പിൽ കിട്ടിയിരുന്നു, പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു -കെ മുരളീധരൻ

വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ആ കത്ത് സംബന്ധിച്ച് ചർച്ച നടത്താം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനാണ് പ്രഥമ...

Read More >>
#Worms | മിഠായികളിൽ പുഴുക്കൾ; കുട്ടികൾക്ക് വയറുവേദനയും ഛർദിയും, ബേക്കറി അടച്ചു പൂട്ടാൻ നിർദേശം

Oct 3, 2024 11:00 PM

#Worms | മിഠായികളിൽ പുഴുക്കൾ; കുട്ടികൾക്ക് വയറുവേദനയും ഛർദിയും, ബേക്കറി അടച്ചു പൂട്ടാൻ നിർദേശം

വീട്ടിലെത്തി മിഠായി കഴിച്ചതോടെയാണ് കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്....

Read More >>
Top Stories