#KERALARAIN | 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

#KERALARAIN |   24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്ക്  സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്
Oct 3, 2024 03:25 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

ഒക്ടോബർ 4ന് ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും 5ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 6ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 7ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

#Rainfall #up #115.5mm #24 #hours #Yellow #alert #three #districts

Next TV

Related Stories
#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

Oct 3, 2024 05:30 PM

#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു...

Read More >>
#vdsatheesan |  'മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്, ഹ...ഹ...ഹ... എന്നല്ല, വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്' -വി.ഡി. സതീശൻ

Oct 3, 2024 05:19 PM

#vdsatheesan | 'മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്, ഹ...ഹ...ഹ... എന്നല്ല, വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്' -വി.ഡി. സതീശൻ

പൂരം കലക്കിയതാണെന്ന് ഒടുവില്‍ മുഖ്യമന്ത്രിയും സമ്മതിച്ചു. ഇനി ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂ എന്നും സതീശൻ...

Read More >>
#arjunfamily |  സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം, പരാതി നൽകി അർജുന്റെ കുടുംബം

Oct 3, 2024 05:06 PM

#arjunfamily | സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം, പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി...

Read More >>
#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്

Oct 3, 2024 04:54 PM

#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്

അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു....

Read More >>
#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Oct 3, 2024 04:42 PM

#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ...

Read More >>
Top Stories