#foreignliquor | കാപ്പാ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ

#foreignliquor | കാപ്പാ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ
Oct 3, 2024 04:45 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) കാപ്പാ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ.

കുമ്പഴ സ്വദേശി സുധീഷാണ് ഏഴ് ലിറ്റർ വിദേശമദ്യവുമായി കോന്നി എക്സൈസിന്റെ പിടിയിലായത്. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം.

ഓട്ടോറിക്ഷയിൽ മദ്യ വില്പനയായിരുന്നു സുധീഷിനെന്നാണ് കേസ്. കഴിഞ്ഞ ജൂണിലാണ് കാപ്പ പ്രതി ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്.

കാപ്പാ പ്രതിക്കൊപ്പം എത്തിയ മറ്റാരാളെ നേരത്തെ കഞ്ചാവുമായി പിടികൂടിയിരുന്നു.

#youth #who #garlanded #minister #along #with #Kappa #accused #arrested #with #foreign #liquor #dry #day

Next TV

Related Stories
#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

Oct 3, 2024 05:30 PM

#vtbalram | 'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു...

Read More >>
#vdsatheesan |  'മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്, ഹ...ഹ...ഹ... എന്നല്ല, വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്' -വി.ഡി. സതീശൻ

Oct 3, 2024 05:19 PM

#vdsatheesan | 'മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്, ഹ...ഹ...ഹ... എന്നല്ല, വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്' -വി.ഡി. സതീശൻ

പൂരം കലക്കിയതാണെന്ന് ഒടുവില്‍ മുഖ്യമന്ത്രിയും സമ്മതിച്ചു. ഇനി ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂ എന്നും സതീശൻ...

Read More >>
#arjunfamily |  സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം, പരാതി നൽകി അർജുന്റെ കുടുംബം

Oct 3, 2024 05:06 PM

#arjunfamily | സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം, പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി...

Read More >>
#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്

Oct 3, 2024 04:54 PM

#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്

അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു....

Read More >>
#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Oct 3, 2024 04:42 PM

#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ...

Read More >>
#Masami | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 3, 2024 04:21 PM

#Masami | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
Top Stories