#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്

#manaf | അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും, ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല - മനാഫ്
Oct 3, 2024 04:54 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്.  അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ല .

അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു.

ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിൽ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു.

തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് മനാഫ് പറ‌ഞ്ഞത്. അർജുന്റെ കുടുംബത്തിന് ഒപ്പമാണ്. അവർക്ക് വിഷമം ഉണ്ടാക്കാനില്ല.

ഇന്നത്തോടെ ഈ വിവാദം തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് ഫാമിലി ബിസിനസാണ്.

ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തൻ്റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് പറഞ്ഞു.

#He #his #family #Arjun's #family #not #collected #money #from #anyone #Manaf

Next TV

Related Stories
#Highcourt | പാർക്കിങ്ങിനെ ചൊല്ലി തർക്കം; സ്ത്രീത്വത്തെ അപമാനിക്കൽ കേസ്​ റദ്ദാക്കി ഹൈകോടതി

Oct 3, 2024 08:52 PM

#Highcourt | പാർക്കിങ്ങിനെ ചൊല്ലി തർക്കം; സ്ത്രീത്വത്തെ അപമാനിക്കൽ കേസ്​ റദ്ദാക്കി ഹൈകോടതി

പരാതിക്കാരിയുടെ സ്ഥാപനത്തിന്​ മുന്നിൽ കാർ പാർക്ക്​ ചെയ്തതുമായി ബന്ധ​പ്പെട്ടായിരുന്നു...

Read More >>
#traindeath | കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി

Oct 3, 2024 08:47 PM

#traindeath | കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി

കൊല്ലം റെയിൽവേ ഗേറ്റിൽ നിന്നും 200 മീറ്റർ മാറി ആനക്കുളം ഭാഗത്ത് റെയിൽവേ ട്രാക്കിലായിരുന്നു...

Read More >>
#accident |   കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

Oct 3, 2024 08:41 PM

#accident | കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വന്ന ഇലക്ട്രിക്ക് കാർ ഏഴാം വളവിൽ വളവ് തിരിയുന്നതിനിടെ താഴ്ച്ചയിലേക്ക്...

Read More >>
#Manaf | അർജുന്റെ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യരുത്; 75,000 രൂപ ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സിന് ഉപകാരപ്പെടാന്‍' - മനാഫ്

Oct 3, 2024 08:11 PM

#Manaf | അർജുന്റെ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യരുത്; 75,000 രൂപ ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സിന് ഉപകാരപ്പെടാന്‍' - മനാഫ്

ലോറിയുടമ മനാഫല്ല, മുബീന്‍ എന്നയാളാണെന്ന അര്‍ജുന്റെ ഭാര്യയുടെ പ്രതികരണം വന്നപ്പോള്‍ വീട്ടുകാരുമായി സംസാരിച്ചതാണ്. മാത്രമല്ല, മുബിന്റെ...

Read More >>
#holyday | നവരാത്രി ആഘോഷം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11-ന് അവധി

Oct 3, 2024 08:10 PM

#holyday | നവരാത്രി ആഘോഷം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11-ന് അവധി

മുൻപ് പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും 11-ന് അവധി പ്രഖ്യാപിച്ചിരുന്നു....

Read More >>
#PSasi | ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

Oct 3, 2024 08:02 PM

#PSasi | ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി...

Read More >>
Top Stories