#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി

#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി
Oct 3, 2024 03:41 PM | By Susmitha Surendran

ചണ്ഡീഗഡ്: (truevisionnews.com) നാല് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തില്‍ യുവതിയും കുഞ്ഞും മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി.

കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബിലെ ലുധിയാനയിലെ പഴയ മാർക്കറ്റിലായിരുന്നു സംഭവം . കെട്ടിടം തകർന്ന് വീഴുമ്പോൾ ഒരു സ്ത്രീ കൈകയിലിരുന്ന കുട്ടിയെയും കൊണ്ട് അപകടത്തിൽ നിന്നും നിമിഷ നേരത്തിനുളളിലാണ് രക്ഷപ്പെടുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്.

കെട്ടിടം തകർന്നതോടെ പ്രദേശത്തെ ജനങ്ങൾ പ്രാണരക്ഷാർത്ഥം ഓടാൻ രക്ഷപ്പെട്ടിരുന്നു. പുറത്തുവന്ന വീഡിയോയില്‍ യുവതിയും കുട്ടിയുമായി ഓടുന്നത് കാണാം.

https://twitter.com/i/status/1841470029092581518

പെട്ടെന്ന് തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യുവതി പുറത്തേക്ക് വരികയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

#four #story #building #collapsed #Miraculously #woman #baby #survived

Next TV

Related Stories
#UPI  | യുപിഐ ഉപ​യോക്താക്കൾ ശ്രദ്ധിക്കൂ; നവംബർ മുതൽ പുതിയ മാറ്റങ്ങൾ

Nov 2, 2024 09:20 PM

#UPI | യുപിഐ ഉപ​യോക്താക്കൾ ശ്രദ്ധിക്കൂ; നവംബർ മുതൽ പുതിയ മാറ്റങ്ങൾ

നവംബർ ഒന്ന് മുതൽ യുപിഐ ലൈറ്റിൽ ഇടപാട് ലിമിറ്റ്...

Read More >>
#murder | നിർത്തിയിട്ട കാറിൽ നവദമ്പതികളെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതികൾ അറസ്റ്റിൽ

Nov 2, 2024 08:23 PM

#murder | നിർത്തിയിട്ട കാറിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതികൾ അറസ്റ്റിൽ

ഇവരുടെ മൃതദേഹം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു....

Read More >>
#accident | കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീയും 10 മാസം പ്രായമുള്ള മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

Nov 2, 2024 03:39 PM

#accident | കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീയും 10 മാസം പ്രായമുള്ള മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

ശനിയാഴ്ച രാവിലെയാണ് റിയാസി ജില്ലയിലെ മലയോര റോഡിൽ നിന്ന് കാർ തെന്നി തോട്ടിലേക്ക്...

Read More >>
#accident | സൈക്കിൾ സ്റ്റണ്ടിനിടെ അപകടം, 16കാരന് ദാരുണാന്ത്യം

Nov 2, 2024 02:32 PM

#accident | സൈക്കിൾ സ്റ്റണ്ടിനിടെ അപകടം, 16കാരന് ദാരുണാന്ത്യം

തൽക്ഷണം നീരജ് കുഴഞ്ഞുവീഴുന്നത് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ...

Read More >>
#death | ദീപാവലിആഘോഷത്തിനിടെ ഗ്ലാസ് കഷണം തുളച്ചുകയറി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

Nov 2, 2024 12:25 PM

#death | ദീപാവലിആഘോഷത്തിനിടെ ഗ്ലാസ് കഷണം തുളച്ചുകയറി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ടിട്രോയിലെ മൊഹല്ല മഹാജനിൽ അശോക് കുമാറിന്റെ മകൻ വാൻഷ് ആണ് ഗ്ലാസ് കഷണങ്ങൾ കഴുത്തിൽ തുളച്ചുകയറി...

Read More >>
Top Stories

Entertainment News