#foreignliquor | വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി

 #foreignliquor  | വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി
Oct 2, 2024 12:31 PM | By Susmitha Surendran

കൊണ്ടോട്ടി: (truevisionnews.com) കൊണ്ടോട്ടിയിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി.

കൊണ്ടോട്ടി സ്വദേശി രാജേഷാണ് വീട്ടിൽ വിദേശ മദ്യം സൂക്ഷിച്ചത്. ബെവ്കോ ഔട്ട്‍ലെറ്റുകൾ തുറക്കാത്ത സമയത്ത് കൂടിയ വിലയ്ക്ക് വിൽക്കാനായിരുന്നു ഈ സജ്ജീകരണമെല്ലാം.

വീടിന് പിന്‍വശത്തെ മുറ്റത്ത് ഇന്റര്‍ലോക്ക് പതിച്ച് അതിനടിയിലായി രണ്ട് അറകളുണ്ടാക്കിയാണ് രാജേഷ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം സൂക്ഷിച്ച അറകളുള്ള ഭാഗത്ത് വീട്ടിലെ വളര്‍ത്തുനായയെ കെട്ടിയിടുകയും ചെയ്തിരുന്നു.

മദ്യം സൂക്ഷിച്ച അറയക്ക് മുകളിൽ ഗ്രില്ലുണ്ടാക്കി അതിലാണ് നായയെ വളർത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറകളിൽ മദ്യ കുപ്പികൾ കണ്ടെത്തിയത്.

ബെവ്കോ ഔട്ട്ലെറ്റുകൾ അവധിയാകുമ്പോൾ കൂടിയ വിലയ്ക്ക് മദ്യം വിൽക്കാൻ ആണ് രാജേഷ് മദ്യം സൂക്ഷിച്ചിരുന്നത്.

#Excise #seized #130 #bottles #foreign #liquor #buried #backyard #Kondotti.

Next TV

Related Stories
#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

Oct 2, 2024 03:00 PM

#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

Oct 2, 2024 02:53 PM

#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട്...

Read More >>
#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ,  ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 2, 2024 02:48 PM

#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ, ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിപ്പുണ്ട്....

Read More >>
#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

Oct 2, 2024 02:47 PM

#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

ഇന്നും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അന്‍വര്‍...

Read More >>
#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

Oct 2, 2024 02:17 PM

#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

ഇ​ടി​ച്ച വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ട മ​ണ​ൽ ക​ട​ത്തു​കാ​ര​ൻ റ​സാ​ക്കി​നും ലോ​റി ഡ്രൈ​വ​ർ​ക്കു​മെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ഔ​ദ്യോ​ഗി​ക...

Read More >>
#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

Oct 2, 2024 02:13 PM

#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

കൊ​ട്ടാ​ര​ക്ക​ര-​ക​ട​യ്ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ 2017ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം....

Read More >>
Top Stories










Entertainment News