#arrest | ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ അറസ്റ്റിൽ

#arrest |  ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ അറസ്റ്റിൽ
Oct 2, 2024 12:46 PM | By Susmitha Surendran

 പൂ​ന്തു​റ: (truevisionnews.com) ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ​യെ  പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ മാ​ഞ്ചി​വി​ളാ​കം വാ​ര്‍ഡി​ല്‍ ടി.​സി 75 / 875 ല്‍ ​താ​മ​സി​ക്കു​ന്ന ബ​ര്‍ക്ക​ത്തി​നെ (44) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഇ​വ​ര്‍ പൂ​ന്തു​റ കു​മ​രി​ച്ച​ന്ത​യി​ലു​ള​ള എ​സ്.​ബി.​ഐ ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി. ശേ​ഷം ഇ​വ​രു​ടെ പേ​രി​ലു​ള​ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്​ 500 രൂ​പ​യു​ടെ 25 നോ​ട്ടു​ക​ള്‍ (12,500 രൂ​പ) നി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ള​ള​നോ​ട്ടാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തൊ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വെ​വ​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പൂ​ന്തു​റ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ബ​ര്‍ക്ക​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​രു​ടെ സൗ​ദി​യി​ലു​ള​ള ഭാ​ര്‍ത്താ​വി​ന്റെ സു​ഹൃ​ത്ത് ഭ​ര്‍ത്താ​വി​ന് ന​ല്‍കി​യ​താ​ണെ​ന്നാ​ണ് ഇ​വ​ര്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ പൊ​ലീ​സ് ഇ​ത് മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. ഇ​വ​ര്‍ക്ക് ക​ള​ള​നോ​ട്ട് ല​ഭി​ച്ച​ത്​ എ​വി​ടെ നി​ന്നാ​ണെ​ന്ന്​ പൊ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

#Housewife #arrested #stealing #from #bank #money

Next TV

Related Stories
#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

Oct 2, 2024 03:00 PM

#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

Oct 2, 2024 02:53 PM

#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട്...

Read More >>
#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ,  ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 2, 2024 02:48 PM

#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ, ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിപ്പുണ്ട്....

Read More >>
#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

Oct 2, 2024 02:47 PM

#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

ഇന്നും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അന്‍വര്‍...

Read More >>
#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

Oct 2, 2024 02:17 PM

#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

ഇ​ടി​ച്ച വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ട മ​ണ​ൽ ക​ട​ത്തു​കാ​ര​ൻ റ​സാ​ക്കി​നും ലോ​റി ഡ്രൈ​വ​ർ​ക്കു​മെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ഔ​ദ്യോ​ഗി​ക...

Read More >>
#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

Oct 2, 2024 02:13 PM

#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

കൊ​ട്ടാ​ര​ക്ക​ര-​ക​ട​യ്ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ 2017ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം....

Read More >>
Top Stories










Entertainment News