#Case | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്

#Case | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്
Oct 2, 2024 09:13 AM | By Jain Rosviya

കൊച്ചി∙ യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിനു കൊയിലാണ്ടി സ്വദേശിയും അഭിഭാഷകനുമായ നിധിന് എതിരെ കടവന്ത്ര കേസെടുത്തു.

മൊബൈലിൽ അശ്ലീല സന്ദേശമയച്ചു എന്നും കോടതിയിൽ എത്തിയപ്പോൾ മോശമായ ഭാഷയിൽ സംസാരിച്ചു എന്നുമുള്ള പനമ്പിള്ളി നഗർ സ്വദേശിയുടെ പരാതിയിലാണ് കേസ്.

അഭിഭാഷകൻ ബിജെപി പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. വഞ്ചന കേസിൽ ജയിലിൽ കഴിയുന്ന യുവതിയുടെ ഭർത്താവിന്റെ കേസിൽ ഹാജരാകുന്നത് നിധിൻ ആയിരുന്നു.

കേസ് കൊയിലാണ്ടി പൊലീസിന് കൈമാറിയതായി കടവന്ത്ര പൊലീസ് അറിയിച്ചു.

വിവിധ കേസുകളിൽ ഹാജരായതിന്റെ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കേസിലെത്തിയതെന്ന് പ്രതിഭാഗം പറഞ്ഞു.

#Case #against #lawyer #sending #obscene #message #young #woman

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories