#molested | പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവ് വിധിച്ച് കോടതി

#molested | പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവ് വിധിച്ച് കോടതി
Oct 2, 2024 06:10 AM | By VIPIN P V

എറണാകുളം: (truevisionnews.com) പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ആലുവ ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് വിധി. 2020ൽ എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.

സംഭവം നടക്കുമ്പോൾ കുട്ടിക്ക് 13 വയസ് മാത്രമായിരുന്നു പ്രായം. കുട്ടി തന്നെയായിരുന്നു വിവരം പുറത്തറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

#court #sentenced #stepfather #who #molestedgirl #years #rigorous #imprisonment

Next TV

Related Stories
#Rameshchennithala | പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം -രമേശ് ചെന്നിത്തല

Oct 2, 2024 09:21 AM

#Rameshchennithala | പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം -രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി നടത്തുന്നു....

Read More >>
#Case | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്

Oct 2, 2024 09:13 AM

#Case | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്

കോടതിയിൽ എത്തിയപ്പോൾ മോശമായ ഭാഷയിൽ സംസാരിച്ചു...

Read More >>
#Siddique | നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകും

Oct 2, 2024 08:55 AM

#Siddique | നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകും

അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ്...

Read More >>
#humantrafficking | ടെലികോളർ ജോലി വാഗ്ദാനം നൽകി പണം വാങ്ങി, നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച് മർദിച്ചു; പ്രതി പിടിയിൽ

Oct 2, 2024 08:44 AM

#humantrafficking | ടെലികോളർ ജോലി വാഗ്ദാനം നൽകി പണം വാങ്ങി, നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച് മർദിച്ചു; പ്രതി പിടിയിൽ

അക്ഷയിനെയും ഒപ്പമുണ്ടായിരുന്ന 60ഓളം ഇതര സംസ്ഥാനക്കാരായ യുവാക്കളെ മോചിപ്പിച്ചിച്ച് മെയ് 24ന് തിരികെ...

Read More >>
Top Stories