#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ  പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 1, 2024 02:01 PM | By Susmitha Surendran

 തലശ്ശേരി : (truevisionnews.com) തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

മാടപീടിക ചെള്ളത്ത് മഠപ്പുരക്കടുത്തുള്ള ചാലി കണ്ടി വീട്ടിൽ അശ്വന്ത് (25) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ചിറക്കരയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ അശ്വന്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

പരേതനായ പ്രഭാകരന്റെയും, കമലയുടെയും മകനാണ്. സംസ്കാരം വൈകീട്ട്.

#young #man #who #undergoing #treatment #died #vehicle #accident #Thalassery

Next TV

Related Stories
ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

Feb 12, 2025 08:23 AM

ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ്...

Read More >>
ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Feb 12, 2025 08:20 AM

ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

ജനവാസ മേഖലയിൽ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട്...

Read More >>
കൊല്ലം കുളത്തൂപ്പുഴ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

Feb 12, 2025 07:56 AM

കൊല്ലം കുളത്തൂപ്പുഴ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലെ തീപിടിത്തം പുലർച്ചെയോടെയാണ്...

Read More >>
10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്

Feb 12, 2025 07:55 AM

10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ്...

Read More >>
സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ല, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് കൊടും ക്രൂരത, അഞ്ച് വിദ്യാർത്ഥികള്‍ അറസ്റ്റില്‍

Feb 12, 2025 07:41 AM

സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ല, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് കൊടും ക്രൂരത, അഞ്ച് വിദ്യാർത്ഥികള്‍ അറസ്റ്റില്‍

പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു....

Read More >>
Top Stories