#YouthCongress | കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

#YouthCongress | കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു
Oct 1, 2024 11:43 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കരിങ്കൊടി കാണിച്ചു.

ജില്ല പ്രസിഡൻ്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരാണ് കരിങ്കൊടി കാണിച്ചത്.

കാൽടെക്സ് ജങ്ഷനിൽ രാവിലെ 11ഓടെയായിരുന്നു സംഭവം. ഇരുവരെയും കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

കല്യാശ്ശേരിയിലെ കെൽട്രോൺ കോംപ്ലക്സിൽ നടന്ന ചടങ്ങിനു ശേഷം മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകുന്ന വഴിയാണ് കരിങ്കൊടി പ്രതിഷേധം.

കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിനു സമീപം പ്രതിഷേധവുമായി നിന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

#YouthCongress #showed #blackflag #ChiefMinister #vehicle #Kannur

Next TV

Related Stories
#accident | കോഴിക്കോട്  കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു,   ഡ്രൈവർക്ക് പരിക്ക്

Oct 1, 2024 04:14 PM

#accident | കോഴിക്കോട് കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കതിന് അടുത്ത് കറുത്ത പറമ്പിലാണ് കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം...

Read More >>
#BJPleader | 'കുടുംബം വിളിച്ചതിനാലാണ് വന്നത്; കോണ്‍ഗ്രസ് വരാത്തത് ഞാൻ നോക്കില്ല', കോടിയേരി പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുത്തതിൽ ബിജെപി നേതാവ്

Oct 1, 2024 03:55 PM

#BJPleader | 'കുടുംബം വിളിച്ചതിനാലാണ് വന്നത്; കോണ്‍ഗ്രസ് വരാത്തത് ഞാൻ നോക്കില്ല', കോടിയേരി പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുത്തതിൽ ബിജെപി നേതാവ്

മുതിര്‍ന്ന സിപിഐഎം നേതാവിന്റെ പ്രതിമ അനാച്ഛാദനത്തില്‍ ബിജെപി നേതാവ് പങ്കെടുത്തതില്‍ വിവാദം പുകയുന്നതിനിടെയാണ് പ്രതികരണം. പരിപാടിയില്‍...

Read More >>
#obscenemessage | 'മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചു'; ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടി

Oct 1, 2024 03:26 PM

#obscenemessage | 'മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചു'; ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടി

മണ്ഡലം ജനറൽ സെക്രട്ടറി ചുമതലയിൽ നിന്നാണ് നീക്കിയത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്...

Read More >>
#lottery  | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 1, 2024 03:22 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#mdma |  കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  പിടിയിൽ

Oct 1, 2024 02:22 PM

#mdma | കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത്...

Read More >>
Top Stories