#saved | കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ

#saved | കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ
Sep 30, 2024 04:04 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ. പുത്തൂർ സബ് ഇൻസ്പെക്‌ടർ ജയേഷാണ് കിണറ്റിലിറങ്ങി വീട്ടമ്മയയുടെ ജീവൻ രക്ഷിച്ചത്.

എസ്ഐ ടി.ജെ ജയേഷിന്റെ സമയോചിതമായ ഇടപെടലിൽ തിരികെ കിട്ടിയത് പുത്തൂർ വെണ്ടാറിലെ വീട്ടമ്മയുടെ ജീവനാണ്. കഴിഞ്ഞ ദിവസമാണ് വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീട്ടമ്മ വീണത്.

വിവരം അറിഞ്ഞു ആദ്യം എത്തിയത് പുത്തൂർ പൊലീസാണ്. അഗ്നിരക്ഷാസേനയെ കാത്തു നിൽക്കുന്നതിനിടെയാണ് കിണറ്റിൽ വീണയാൾക്ക് ജീവനുണ്ടെന്ന് എസ്ഐയ്ക്ക് മനസിലായത്.

ഉടൻ തന്നെ നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ കിണറ്റിലേക്ക് ഇറങ്ങി.

വീട്ടമ്മയെ വെളളത്തിൽ നിന്ന് ഉയർത്തി പിടിച്ചു നിന്ന ജയേഷ്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സുരക്ഷിതമായി കരയ്ക്ക് കയറ്റുകയായിരുന്നു. എസ്ഐ ആകുന്നതിനു മുൻപ് ജയേഷിന്റെ ജോലി അഗ്നിരക്ഷാസേനയിൽ ആയിരുന്നു.

#police #officer #rescued #housewife #who #fell #well

Next TV

Related Stories
#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

Sep 30, 2024 05:30 PM

#KKShailaja | ‘പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല, ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണം’ - കെ കെ ശൈലജ

സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ...

Read More >>
#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Sep 30, 2024 05:12 PM

#wildelephant | തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ഇതിനുശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന്...

Read More >>
#Siddique|  സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

Sep 30, 2024 04:54 PM

#Siddique| സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്....

Read More >>
#hanged | പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Sep 30, 2024 04:43 PM

#hanged | പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂരിൽ അഗ്രികൾച്ചർ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന ആദിഷിനെ ഞായറാഴ്‌ച രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു...

Read More >>
#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

Sep 30, 2024 04:40 PM

#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് ദിവസങ്ങൾക്കു മുൻപ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയിൽ...

Read More >>
#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ   മരിച്ചു

Sep 30, 2024 04:15 PM

#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ മരിച്ചു

സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാൻ ഉച്ചയോടെ...

Read More >>
Top Stories










Entertainment News